---
title: "പേയ്സ് പബ്ലിക്ക് ലൈബ്രറി പെരുവണ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു"
english_title: "pace public library"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61957/pace-public-library"
published_at: "2022-08-16T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb26947bfd6_vac.jpg"
keywords: []
---

# പേയ്സ് പബ്ലിക്ക് ലൈബ്രറി പെരുവണ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

> **Lead Summary:** പേയ്സ് പബ്ലിക്ക് ലൈബ്രറി പെരുവണ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചപ്പാരപ്പടവ് ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദു റഹ്മാൻ പെരുവണ പതാക ഉയർത്തി .പേയ്സ് പ്രസിഡന്റ് ഉമ്മർ പെരുവണ അദ്ധ്യക്ഷത വഹിച്ചു , ശഫാഹ് കെ പി സി സ്വാഗതം പറഞ്ഞു. അലി ഹാജി കെ പി സി,ഇക്ക്ബാൽ ഒ എ, അബ്ദുറഹ്മാൻ ഒ പി , അനസ് ഒ കെ പി,മുജ്തബ് എം എന്നിവർ പരുപാടിയിൽ പ ങ്കെടുത്തു.

## Article Content

പേയ്സ് പബ്ലിക്ക് ലൈബ്രറി പെരുവണ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചപ്പാരപ്പടവ് ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദു റഹ്മാൻ പെരുവണ പതാക ഉയർത്തി .പേയ്സ് പ്രസിഡന്റ് ഉമ്മർ പെരുവണ അദ്ധ്യക്ഷത വഹിച്ചു , ശഫാഹ് കെ പി സി സ്വാഗതം പറഞ്ഞു. അലി ഹാജി കെ പി സി,ഇക്ക്ബാൽ ഒ എ, അബ്ദുറഹ്മാൻ ഒ പി , അനസ് ഒ കെ പി,മുജ്തബ് എം എന്നിവർ പരുപാടിയിൽ പ ങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61957/pace-public-library)