---
title: "പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്യദിന സന്ദേശ പദയാത്ര സംഘടിപ്പിച്ചു"
english_title: "independance day celebration pariyaram congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61944/independance-day-celebration-pariyaram-congress"
published_at: "2022-08-16T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb1b88d6232_vac.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്യദിന സന്ദേശ പദയാത്ര സംഘടിപ്പിച്ചു

> **Lead Summary:** പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം ദിനാചരണത്തിൻ്റെ ഭാഗമായി സ്വാതന്ത്ര്യദിന സന്ദേശ പദയാത്ര സംഘടിപ്പിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം വി . രവീന്ദ്രൻ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവന് പതാക നൽകി ഉൽഘാടനം ചെയ്തു മണ്ഡലം വൈ: പ്രസിഡൻ്റ് കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു സി.സി.സി.സെക്രട്ടറി ഇ. ടി രാജീവൻ, പി.ആനന്ദകുമാർ, ഇ.വിജയൻ മാസ്റ്റർ, കെ.രാമകൃഷ്ണൻ, ഐ.വി.കുഞ്ഞിരാമൻ, ടി.കെ. സൈദ്,ആബിദ് വായാട്, കെ.ബി. സൈമൺ, വി.വി .സി .ബാലൻ, എ.ടി.ജനാർദ്ദനൻ ഇ.ടി.ഹരിഷ്, പി.എം അൽഅമിൽ എന്നിവർ പ്രസംഗിച്ചു.

## Article Content

പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം ദിനാചരണത്തിൻ്റെ ഭാഗമായി സ്വാതന്ത്ര്യദിന സന്ദേശ പദയാത്ര സംഘടിപ്പിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം വി . രവീന്ദ്രൻ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവന് പതാക നൽകി ഉൽഘാടനം ചെയ്തു മണ്ഡലം വൈ: പ്രസിഡൻ്റ് കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു സി.സി.സി.സെക്രട്ടറി ഇ. ടി രാജീവൻ, പി.ആനന്ദകുമാർ, ഇ.വിജയൻ മാസ്റ്റർ, കെ.രാമകൃഷ്ണൻ, ഐ.വി.കുഞ്ഞിരാമൻ, ടി.കെ. സൈദ്,ആബിദ് വായാട്, കെ.ബി. സൈമൺ, വി.വി .സി .ബാലൻ, എ.ടി.ജനാർദ്ദനൻ ഇ.ടി.ഹരിഷ്, പി.എം അൽഅമിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61944/independance-day-celebration-pariyaram-congress)