---
title: "തളിപ്പറമ്പ് എക്സൈസിന്റെ പരിശോധനയിൽ കഞ്ചാവും മദ്യവുമായി നാലു യുവാക്കൾ പിടിയിൽ"
english_title: "ganja and liquer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61938/ganja-and-liquer"
published_at: "2022-08-16T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb15a219d39_Untitled-2_web.jpg"
keywords: []
---

# തളിപ്പറമ്പ് എക്സൈസിന്റെ പരിശോധനയിൽ കഞ്ചാവും മദ്യവുമായി നാലു യുവാക്കൾ പിടിയിൽ

> **Lead Summary:** കഞ്ചാവും മദ്യവുമായി നാല് യുവാക്കൾ പിടിയിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിൻ്റെ നേതൃത്വത്തിൽ പറശ്ശിനി, മയ്യിൽ,പാടി കുന്ന് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കഞ്ചാവും മദ്യവും ആയി യുവാക്കൾ പിടിയിലായി. കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കാസർകോഡ് സ്വദേശി ബിനേഷ് നെ പറശ്ശിനി കോൾ മൊട്ടയിൽ വെച്ച് പിടികൂടി. പാടിക്കുന്ന് വെച്ച് 27 കുപ്പി മദ്യവുമായി മയ്യിൽ സ്വദേശി സമീർ ചേപ്പറമ്പ് പയറ്റ്വാൽ സ്വദേശി തോമസ് ശശിധരൻ എന്നിവരേയും പിടികൂടി. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ വിനേഷ്, ശരത്ത് കെ കെ വിനിഷ് ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു.

## Article Content

കഞ്ചാവും മദ്യവുമായി നാല് യുവാക്കൾ പിടിയിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിൻ്റെ നേതൃത്വത്തിൽ പറശ്ശിനി, മയ്യിൽ,പാടി കുന്ന് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കഞ്ചാവും മദ്യവും ആയി യുവാക്കൾ പിടിയിലായി. കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കാസർകോഡ് സ്വദേശി ബിനേഷ് നെ പറശ്ശിനി കോൾ മൊട്ടയിൽ വെച്ച് പിടികൂടി. പാടിക്കുന്ന് വെച്ച് 27 കുപ്പി മദ്യവുമായി മയ്യിൽ സ്വദേശി സമീർ ചേപ്പറമ്പ് പയറ്റ്വാൽ സ്വദേശി തോമസ് ശശിധരൻ എന്നിവരേയും പിടികൂടി. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ വിനേഷ്, ശരത്ത് കെ കെ വിനിഷ് ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61938/ganja-and-liquer)