പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഏഴാം നിലയിൽ നിന്നും താഴേക്ക് ചാടി കോവി ഡ് രോഗി ആത്മഹത്യ ചെയ്തു.
പയ്യന്നൂർ വെള്ളൂർ സ്വദേശി മൂപ്പൻ്റ കത്ത് അബ്ദുൾ അസീസ് (75) ആണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ 25 ന് കോവിഡ് ബാധിതനായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് ഉള്ള കാരണം വ്യക്തമല്ല.
At Pariyaram-Medical College, a man suffering from Kovid fell from the seventh floor and died