---
title: "ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ താലൂക്ക് ഏയ്ഞ്ചൽസ് വിംഗ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "blood donation camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61885/blood-donation-camp"
published_at: "2022-08-15T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa63536d737_news-card.jpg"
keywords: []
---

# ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ താലൂക്ക് ഏയ്ഞ്ചൽസ് വിംഗ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ താലൂക്ക് ഏയ്ഞ്ചൽസ് വിംഗ് തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചപ്പാരപ്പപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ രക്തം ദാനം ചെയ്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ബി ഡി കെ എഞ്ചൽസ് ജില്ലാ സെക്രട്ടറി രേഷ്മ രാജേഷ് ,പ്രസിഡന്റ്‌ സിനി ജോസഫ് , താലൂക്ക് പ്രസിഡന്റ്‌ മൻസൂർ മുഹമ്മദ്‌ , സെക്രട്ടറി ശരണ്യ തെക്കീൽ, അക്ഷയ്, അനൂപ് സുശീലൻ,രാജേഷ്, സലീം പടപ്പേങ്ങാട്, സവാദ്, നവനീത്, തളിപ്പറമ്പ എഞ്ചൽസ് സെക്രട്ടറി വിജി വിനോദ്, പ്രസിഡന്റ്‌ ശ്രുതി പി.വി, അനിത, സുഹറ റസാഖ്, ഫായിസ, ജോഷിന എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. 12 വനിതകൾ ഉൾപ്പടെ 27 പേർ രക്തം ദാനം ചെയ്തു.

## Article Content

എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ താലൂക്ക് ഏയ്ഞ്ചൽസ് വിംഗ് തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചപ്പാരപ്പപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ രക്തം ദാനം ചെയ്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ബി ഡി കെ എഞ്ചൽസ് ജില്ലാ സെക്രട്ടറി രേഷ്മ രാജേഷ് ,പ്രസിഡന്റ്‌ സിനി ജോസഫ് , താലൂക്ക് പ്രസിഡന്റ്‌ മൻസൂർ മുഹമ്മദ്‌ , സെക്രട്ടറി ശരണ്യ തെക്കീൽ, അക്ഷയ്, അനൂപ് സുശീലൻ,രാജേഷ്, സലീം പടപ്പേങ്ങാട്, സവാദ്, നവനീത്, തളിപ്പറമ്പ എഞ്ചൽസ് സെക്രട്ടറി വിജി വിനോദ്, പ്രസിഡന്റ്‌ ശ്രുതി പി.വി, അനിത, സുഹറ റസാഖ്, ഫായിസ, ജോഷിന എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. 12 വനിതകൾ ഉൾപ്പടെ 27 പേർ രക്തം ദാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61885/blood-donation-camp)