---
title: "കണ്ണൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം"
english_title: "bike accident chala bypass"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61883/bike-accident-chala-bypass"
published_at: "2022-08-15T20:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa60e7c849e_vac.jpg"
keywords: []
---

# കണ്ണൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കിഴുത്തളളിയിലെ അദ്വൈത് , ഇരിട്ടി മാടത്തിലെ ഹാരിസ് എന്നിവരാണ് മരണപ്പെട്ടത്. ചാലക്കുന്ന് ചൊവ്വ ബൈപാസിലാണ് അപകടം സംഭവിച്ചത്.

## Article Content

കണ്ണൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കിഴുത്തളളിയിലെ അദ്വൈത് , ഇരിട്ടി മാടത്തിലെ ഹാരിസ് എന്നിവരാണ് മരണപ്പെട്ടത്. ചാലക്കുന്ന് ചൊവ്വ ബൈപാസിലാണ് അപകടം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61883/bike-accident-chala-bypass)