---
title: "വയോധിക തീകൊളുത്തി മരിച്ചു"
english_title: "fire and died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61803/fire-and-died"
published_at: "2022-08-15T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa0eeeba113_download.jpg"
keywords: []
---

# വയോധിക തീകൊളുത്തി മരിച്ചു

> **Lead Summary:** **പരിയാരം: **വയോധിക തീകൊളുത്തി മരിച്ചു. നടുവില്‍ കനകക്കുന്ന് കവരപ്ലാവിലെ പറക്കുന്നത്തുകുടി അഗസ്തിയുടെ ഭാര്യ റോസി എന്ന അല്‍ഫോന്‍സയാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. ഇന്നലെ രാവിലെ 11.30 ന് വീട്ടില്‍ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ റോസിയെ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലുംഇന്ന് മരിച്ചു. മക്കള്‍: പ്രസീത്, പ്രിന്‍സി. മരുമകന്‍: ജോജി ജോണ്‍. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് കനകക്കുന്ന് കരുണാമയനായ ഈശോയുടെ പള്ളി സെമിത്തേരിയില്‍.

## Article Content

**പരിയാരം: **വയോധിക തീകൊളുത്തി മരിച്ചു. നടുവില്‍ കനകക്കുന്ന് കവരപ്ലാവിലെ പറക്കുന്നത്തുകുടി അഗസ്തിയുടെ ഭാര്യ റോസി എന്ന അല്‍ഫോന്‍സയാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. ഇന്നലെ രാവിലെ 11.30 ന് വീട്ടില്‍ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ റോസിയെ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലുംഇന്ന് മരിച്ചു. മക്കള്‍: പ്രസീത്, പ്രിന്‍സി. മരുമകന്‍: ജോജി ജോണ്‍. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് കനകക്കുന്ന് കരുണാമയനായ ഈശോയുടെ പള്ളി സെമിത്തേരിയില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61803/fire-and-died)