---
title: "ദുബായ് കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി യോഗം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു"
english_title: "dubai kmcc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61778/dubai-kmcc"
published_at: "2022-08-15T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9f9749bd09_vac.jpg"
keywords: []
---

# ദുബായ് കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി യോഗം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

> **Lead Summary:** **ദുബൈ: **ദുബൈ KMCC തളിപ്പറമ്പ മണ്ഡലം കമ്മിറ്റി യോഗം ദുബൈ കെഎംസിസി നടന്ന യോഗത്തിൽ 75 മത് ഇന്ത്യൻ സ്വന്തത്ര ദിനം ആഘോഷിച്ചു .വിപുലമായ മെമ്പർ ഷിപ്പ് , വെൽഫെയർ സ്‌കീം ക്യാമ്പയിൻ നടത്താനും സംഘടനാ പ്രവർത്തനം ഊർജിതപ്പെടുത്താനും തീരുമാനിച്ചു. പ്രസിഡണ്ട് മുസ്തഫ മൗലവി ചെറിയൂരിന്റെ പ്രാർത്ഥനയോടെ ആക്ടിങ് പ്രസിഡന്റ അഹമ്മദ് കമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ദുബൈ KMCC സംസ്ഥാന സെക്രട്ടറി ഓ മൊയ്തു സാഹിബ് ഉദ്ഘടാനം ചെയ്തു .സംസ്ഥാന വൈ: പ്രസിഡണ്ട് അബ്ദുൽ ഖാദർ അരിപ്പാമ്ബ്ര മുഖ്യ പ്രഭാഷണം നടത്തി .സംഘടനാ പ്രവർത്തനം ഊർജിത പെടുത്തുവാനും മെമ്പർ ഷിപ്പ് ക്യാമ്പയിൻ വർധിപ്പിക്കാനും ജില്ലാ വൈ.പ്രസിഡന്റ് NU ഉമ്മർ കുട്ടി ആഹ്വാനം ചെയ്തു , വെൽഫെയർ സ്‌കീം വിവരണം കോർഡിനേറ്റർ ബഷീർ ചപ്പാരപ്പടവ് അവതരിപ്പിച്ചു .ശരീഫ് പെരുമളാബാദ് ,അഹമ്മദ് അരിയിൽ ,മൊയ്തു ശാന്തിഗിരി , അഷ്‌റഫ് വളക്കൈ ,അബൂട്ടി മന്ന, നൗഷാദ് പടപ്പേങ്ങാട്, സമീർ കടമ്പേരി പി. താഹിറലി, അഹമ്മദ് ചപ്പാരപ്പടവ് ,ബദരി കുറ്റ്യാട്ടൂർ, ഹബീബ് കുറുമാത്തൂർ ,എന്നിവർ സംസാരിച്ചു ആക്ടിങ് സെക്രട്ടറി സി.കെ.പി യൂനസ് സ്വാഗതവും ട്രഷർ അരിയിൽ മുഹമ്മദ് നന്ദിയും പറഞ്ഞു.

## Article Content

**ദുബൈ: **ദുബൈ KMCC തളിപ്പറമ്പ മണ്ഡലം കമ്മിറ്റി യോഗം ദുബൈ കെഎംസിസി നടന്ന യോഗത്തിൽ 75 മത് ഇന്ത്യൻ സ്വന്തത്ര ദിനം ആഘോഷിച്ചു .വിപുലമായ മെമ്പർ ഷിപ്പ് , വെൽഫെയർ സ്‌കീം ക്യാമ്പയിൻ നടത്താനും സംഘടനാ പ്രവർത്തനം ഊർജിതപ്പെടുത്താനും തീരുമാനിച്ചു. പ്രസിഡണ്ട് മുസ്തഫ മൗലവി ചെറിയൂരിന്റെ പ്രാർത്ഥനയോടെ ആക്ടിങ് പ്രസിഡന്റ അഹമ്മദ് കമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ദുബൈ KMCC സംസ്ഥാന സെക്രട്ടറി ഓ മൊയ്തു സാഹിബ് ഉദ്ഘടാനം ചെയ്തു .സംസ്ഥാന വൈ: പ്രസിഡണ്ട് അബ്ദുൽ ഖാദർ അരിപ്പാമ്ബ്ര മുഖ്യ പ്രഭാഷണം നടത്തി .സംഘടനാ പ്രവർത്തനം ഊർജിത പെടുത്തുവാനും മെമ്പർ ഷിപ്പ് ക്യാമ്പയിൻ വർധിപ്പിക്കാനും ജില്ലാ വൈ.പ്രസിഡന്റ് NU ഉമ്മർ കുട്ടി ആഹ്വാനം ചെയ്തു , വെൽഫെയർ സ്‌കീം വിവരണം കോർഡിനേറ്റർ ബഷീർ ചപ്പാരപ്പടവ് അവതരിപ്പിച്ചു .ശരീഫ് പെരുമളാബാദ് ,അഹമ്മദ് അരിയിൽ ,മൊയ്തു ശാന്തിഗിരി , അഷ്‌റഫ് വളക്കൈ ,അബൂട്ടി മന്ന, നൗഷാദ് പടപ്പേങ്ങാട്, സമീർ കടമ്പേരി പി. താഹിറലി, അഹമ്മദ് ചപ്പാരപ്പടവ് ,ബദരി കുറ്റ്യാട്ടൂർ, ഹബീബ് കുറുമാത്തൂർ ,എന്നിവർ സംസാരിച്ചു ആക്ടിങ് സെക്രട്ടറി സി.കെ.പി യൂനസ് സ്വാഗതവും ട്രഷർ അരിയിൽ മുഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61778/dubai-kmcc)