---
title: "ധർമ്മടത്ത് യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു."
english_title: "In Dharmadam, a young woman committed suicide by setting herself on fire."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6168/in-dharmadam-a-young-woman-committed-suicide-by-setting-herself-on-fire"
published_at: "2021-10-20T13:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616fc6476babe_743a01c0-5050-46fc-a6b7-76e6da0ea10e.jpg"
keywords: []
---

# ധർമ്മടത്ത് യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു.

> **Lead Summary:** ധർമ്ടത്ത് യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു. മെലൂർ സ്വദേശി അനഘ ആണ് മരിച്ചത്.

## Article Content

ധർമ്ടത്ത് യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു. മെലൂർ സ്വദേശി അനഘ ആണ് മരിച്ചത്.

തീ പൊള്ളലേറ്റ് പരിയാരം ഗവ : മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6168/in-dharmadam-a-young-woman-committed-suicide-by-setting-herself-on-fire)