മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
Aug 14, 2022 07:58 PM | By Thaliparambu Editor

മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.മലപ്പുറം പൂവത്തിപ്പൊയിൽ കുന്നത്ത് കുഴിയിൽ വീട്ടിൽ ചന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വഴിക്കടവ് പഞ്ചായത്തിന് മുൻവശമുള്ള റോഡിലാണ് മാലിന്യങ്ങളുടെ കൂട്ടത്തിൽ ഇട്ട് പ്ലാസ്റ്റിക് നിർമ്മിതമായ ദേശീയ പതാക കത്തിച്ചത്.വഴിക്കടവ് സി ഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വഴിക്കടവ് പഞ്ചായത്തിന് മുൻവശം കച്ചവടം നടത്തുന്നയാളാണ് ചന്ദ്രൻ. ദേശീയ പതാകയെ അവമതിച്ചതിനെതിരെ ദേശീയ ബഹുമതികളെ അപമാനിക്കൽ തടയൽ നിയമം 1971 എസ് (2), ഐപിസി 269, 278, കെപി ആക്ട് 120 (ഇ) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. എസ്ഐ ജോസ് കെ ജി, എസ് സിപിഒ സുനിൽ കെ കെ, സിപിഒ അലക്സ് വർഗ്ഗീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്‌തത്.

A man was arrested for burning the national flag

Next TV

Related Stories
ഒക്ടോബർ മൂന്നിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: നവരാത്രിക്ക് മൂന്ന് ദിവസത്തെ അവധി

Sep 28, 2022 11:52 AM

ഒക്ടോബർ മൂന്നിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: നവരാത്രിക്ക് മൂന്ന് ദിവസത്തെ അവധി

ഒക്ടോബർ മൂന്നിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: നവരാത്രിക്ക് മൂന്ന് ദിവസത്തെ...

Read More >>
പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണച്ച് മുസ്ലിംലീഗ്: പുതുതലമുറയെ വഴിതെറ്റിക്കുന്ന ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടണം: എം കെ മുനീർ

Sep 28, 2022 10:02 AM

പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണച്ച് മുസ്ലിംലീഗ്: പുതുതലമുറയെ വഴിതെറ്റിക്കുന്ന ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടണം: എം കെ മുനീർ

പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണച്ച് മുസ്ലിംലീഗ്: പുതുതലമുറയെ വഴിതെറ്റിക്കുന്ന ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടണം: എം കെ...

Read More >>
ഒരുങ്ങുന്നു തളിപ്പറമ്പിന്റെ സ്നേഹോത്സവം; ഹാപ്പിനസ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു

Sep 28, 2022 09:46 AM

ഒരുങ്ങുന്നു തളിപ്പറമ്പിന്റെ സ്നേഹോത്സവം; ഹാപ്പിനസ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു

ഒരുങ്ങുന്നു തളിപ്പറമ്പിന്റെ സ്നേഹോത്സവം; ഹാപ്പിനസ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു...

Read More >>
പുതിയങ്ങാടി തീരദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ പോകുന്നു എന്നത് വ്യാജപ്രചരണം: എം വിജിൻ എംഎൽഎ

Sep 28, 2022 09:41 AM

പുതിയങ്ങാടി തീരദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ പോകുന്നു എന്നത് വ്യാജപ്രചരണം: എം വിജിൻ എംഎൽഎ

പുതിയങ്ങാടി തീരദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ പോകുന്നു എന്നത് വ്യാജപ്രചരണം: എം വിജിൻ...

Read More >>
തളിപ്പറമ്പ് താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാവും-45 കോടിയുടെ മികച്ച ആശുപത്രിയാക്കി ഉയര്‍ത്തും; എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

Sep 27, 2022 07:33 PM

തളിപ്പറമ്പ് താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാവും-45 കോടിയുടെ മികച്ച ആശുപത്രിയാക്കി ഉയര്‍ത്തും; എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ് താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാവും-45 കോടിയുടെ മികച്ച ആശുപത്രിയാക്കി ഉയര്‍ത്തും; എം.വി.ഗോവിന്ദന്‍...

Read More >>
കൃത്യനിർവഹണം തടയൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

Sep 27, 2022 07:23 PM

കൃത്യനിർവഹണം തടയൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

കൃത്യനിർവഹണം തടയൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ...

Read More >>
Top Stories