---
title: "മൊട്ടമ്മൽ കോരൻ നിര്യാതനായി"
english_title: "mottammal koran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61638/mottammal-koran"
published_at: "2022-08-14T19:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f905a28734c_Untitled-2_web.jpg"
keywords: []
---

# മൊട്ടമ്മൽ കോരൻ നിര്യാതനായി

> **Lead Summary:** കൂവോട് റേഷൻ പീടികക്ക് സമീപം മൊട്ടമ്മൽ കോരൻ നിര്യാതനായി. ഭാര്യ പരേതയായ മീത്തൽ മാധവി. മക്കൾ : ലളിത, പത്മനാഭൻ, പവിത്രൻ( ദേശാഭിമാനി കൂവോട് ഏജന്റ്, CPIകൂവോട് പാലേരിപ്പറമ്പ് ബ്രാഞ്ച് മെമ്പർ) രമണി,മുരളി (ഗൾഫ് ) മരുമക്കൾ- ചന്ദ്രൻ(കൂവോട്), സുജാത(പത്തനംതിട്ട), സുധ(കണ്ണോം), ഉണ്ണി(വെള്ളിക്കീൽ),രാധ(കൊയ്യം) സഹോദരങ്ങൾ: പരേതരായ ചേയി , രാമൻ, കുഞ്ഞപ്പ, മാധവി, കണ്ണൻ. സംസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക് കൂവോട് തണ്ടാണി പൊതു ശ്മശാനത്തിൽ

## Article Content

കൂവോട് റേഷൻ പീടികക്ക് സമീപം മൊട്ടമ്മൽ കോരൻ നിര്യാതനായി. ഭാര്യ പരേതയായ മീത്തൽ മാധവി. മക്കൾ : ലളിത, പത്മനാഭൻ, പവിത്രൻ( ദേശാഭിമാനി കൂവോട് ഏജന്റ്, CPIകൂവോട് പാലേരിപ്പറമ്പ് ബ്രാഞ്ച് മെമ്പർ) രമണി,മുരളി (ഗൾഫ് ) മരുമക്കൾ- ചന്ദ്രൻ(കൂവോട്), സുജാത(പത്തനംതിട്ട), സുധ(കണ്ണോം), ഉണ്ണി(വെള്ളിക്കീൽ),രാധ(കൊയ്യം) സഹോദരങ്ങൾ: പരേതരായ ചേയി , രാമൻ, കുഞ്ഞപ്പ, മാധവി, കണ്ണൻ. സംസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക് കൂവോട് തണ്ടാണി പൊതു ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61638/mottammal-koran)