---
title: "കർഷകസംഘം തളിപ്പറമ്പ് ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "karshakasangham "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61615/karshakasangham"
published_at: "2022-08-14T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8edbaa80aa_vac.jpg"
keywords: []
---

# കർഷകസംഘം തളിപ്പറമ്പ് ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** കർഷകസംഘം തളിപ്പറമ്പ് ഏറിയാ ഭാരവാഹികളായി കെ കൃഷ്ണൻ (പ്രസിഡണ്ട്) എം വി ജനാർദ്ദനൻ (സെക്രട്ടറി) ഒ സി പ്രദിപ് കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. വി വി ചന്ദ്രൻ , എം ശ്രീദേവി എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും വി മുത്തുകൃഷ്ണൻ പി മനോഹരൻ എന്നിവരെ ജോ. സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

## Article Content

കർഷകസംഘം തളിപ്പറമ്പ് ഏറിയാ ഭാരവാഹികളായി കെ കൃഷ്ണൻ (പ്രസിഡണ്ട്) എം വി ജനാർദ്ദനൻ (സെക്രട്ടറി) ഒ സി പ്രദിപ് കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. വി വി ചന്ദ്രൻ , എം ശ്രീദേവി എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും വി മുത്തുകൃഷ്ണൻ പി മനോഹരൻ എന്നിവരെ ജോ. സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61615/karshakasangham)