---
title: " സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷവും വിവിധ എൻഡോവ്മെന്റുകളുടെ വിതരണവും നടന്നു"
english_title: "thalipparamb u p school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61573/thalipparamb-u-p-school"
published_at: "2022-08-14T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8a9f953851_vac.jpg"
keywords: []
---

#  സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷവും വിവിധ എൻഡോവ്മെന്റുകളുടെ വിതരണവും നടന്നു

> **Lead Summary:** തളിപ്പറമ്പ് യു.പി.സ്ക്കൂൾ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷവും വിവിധ എൻഡോവ്മെന്റുകളുടെ വിതരണവും നടന്നു. പിടി എ പ്രസിഡണ്ട് എം.ഷൈജിത്ത് അധ്യക്ഷത വഹിച്ച പരിപാടി ഫോക്ക്ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു. കാർഗിൽ യുദ്ധവീരനായ രാകേഷ് കല്ലം വള്ളി മുഖ്യാതിഥി ആയിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. മുൻസിപ്പൽ കൗൺസിലർ സി.രമേശൻ , മദർ പിടി എ പ്രസിഡണ്ട് രമ്യമഹേഷ്, കെ.പി രഘുനാഥൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.വി.രഘു മാസ്റ്റർ നന്ദി പറഞ്ഞു തുടർന്ന് കലാപരിപാടികളും പായസ ദാനവും നടന്നു.

## Article Content

തളിപ്പറമ്പ് യു.പി.സ്ക്കൂൾ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷവും വിവിധ എൻഡോവ്മെന്റുകളുടെ വിതരണവും നടന്നു. പിടി എ പ്രസിഡണ്ട് എം.ഷൈജിത്ത് അധ്യക്ഷത വഹിച്ച പരിപാടി ഫോക്ക്ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു. കാർഗിൽ യുദ്ധവീരനായ രാകേഷ് കല്ലം വള്ളി മുഖ്യാതിഥി ആയിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. മുൻസിപ്പൽ കൗൺസിലർ സി.രമേശൻ , മദർ പിടി എ പ്രസിഡണ്ട് രമ്യമഹേഷ്, കെ.പി രഘുനാഥൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.വി.രഘു മാസ്റ്റർ നന്ദി പറഞ്ഞു തുടർന്ന് കലാപരിപാടികളും പായസ ദാനവും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61573/thalipparamb-u-p-school)