---
title: "കേരള പ്രവാസി സംഘം കുറ്റ്യേരി വില്ലേജ് കമ്മിറ്റി പതാകദിനം ആചരിച്ചു"
english_title: "kerala pravasi sangham"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61542/kerala-pravasi-sangham"
published_at: "2022-08-14T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8849aab3a3_vac.jpg"
keywords: []
---

# കേരള പ്രവാസി സംഘം കുറ്റ്യേരി വില്ലേജ് കമ്മിറ്റി പതാകദിനം ആചരിച്ചു

> **Lead Summary:** കേരള പ്രവാസി സംഘം കുറ്റിയേരി വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്ത് 23-24 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തോനുബന്ധിച്ചു വില്ലേജിലെ മുഴുവൻ യൂണിറ്റുകളിലും പങ്കാളിത്തതോടുകൂടി പതാക ദിനം ആചരിച്ചു.

## Article Content

കേരള പ്രവാസി സംഘം കുറ്റിയേരി വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്ത് 23-24 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തോനുബന്ധിച്ചു വില്ലേജിലെ മുഴുവൻ യൂണിറ്റുകളിലും പങ്കാളിത്തതോടുകൂടി പതാക ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61542/kerala-pravasi-sangham)