---
title: "75ാംസ്വാതന്ത്രദിനാഘോഷം :ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ മുസ്ലിംലീഗ്സ്വാതന്ത്ര്യസ്മൃതി യാത്രകൾ"
english_title: "muslim league independance day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61472/muslim-league-independance-day"
published_at: "2022-08-13T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f7ba9237a55_flag.jpg"
keywords: []
---

# 75ാംസ്വാതന്ത്രദിനാഘോഷം :ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ മുസ്ലിംലീഗ്സ്വാതന്ത്ര്യസ്മൃതി യാത്രകൾ

> **Lead Summary:** **കണ്ണൂർ: **രാജ്യത്തിന്റെ 75ാംസ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് പ്രഖ്യാപിച്ച ആഘോഷപരിപാടികളുടെഭാഗമായിജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യസ്മൃതിയാത്രകൾ നടക്കും. പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലാണ് സ്മൃതിയാത്രകൾ സംഘടിപ്പിച്ചിട്ടുള്ളത്. പയ്യന്നൂരിൽ ഉപ്പ് സത്യഗ്രഹത്തിന് തുടക്കം കുറിച്ച ഉളിയത്ത് കടവിൽ നിന്ന് ഗാന്ധി പാർക്കിലേക്ക് വൈകിട്ട് 3 മണിക്ക് നടക്കുന്നസ്മൃതിയാത്ര സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി അഡ്വ.പി.എം.എ. സലാം ഉദ്ഘാടനം ചെയ്യും. ജില്ലാ മുസ്ലിം ലീഗ് ജനറൽസെക്രട്ടരി അഡ്വ. അബ്ദുൽ കരീം ചേലേരി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാസെക്രട്ടറികെ.ടി.സഹദുല്ലപ്രസംഗിക്കും. തളിപ്പറമ്പിൽ രാവിലെ 10 മണിക്ക് ഖാഇദെ മില്ലത്ത് സെന്റർ പരിസരത്ത് നിന്ന് ഹൈവെപ്ലാസയിലേക്ക് നടത്തുന്ന യാത്ര ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീംചേലേരിഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടിതിരുവട്ടൂർപ്രസംഗിക്കും. ഇരിക്കൂർ മണ്ഡലം കമ്മറ്റി വൈകീട്ട് 4.30 ന്പഴയങ്ങാടിയിൽ നിന്ന്ശ്രീകണ്ഠാപുരത്തേക്ക് നടത്തുന്ന സ്മൃതിയാത്രമുനിസിപ്പൽ ചെയർപേർസൺ കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്യും. ജില്ലാ ഭാരവാഹികളായ അഡ്വ.എസ്.മുഹമ്മദ്, എം.പി.എ.റഹീം പ്രസംഗിക്കും. സംസ്ഥാനത്ത് 75 കേന്ദ്രങ്ങളിൽനടക്കുന്നസ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായാണ് സ്മൃതിജാഥകൾ സംഘടിപ്പിച്ചിട്ടുള്ളത്. ഇതിന് പുറമെ പഞ്ചായത്ത്, ശാഖാ കമ്മറ്റികളുടെ നേതൃത്വത്തിൽ അതതിടങ്ങളിൽ സാധാരണ പോലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും നടക്കും.

## Article Content

**കണ്ണൂർ: **രാജ്യത്തിന്റെ 75ാംസ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് പ്രഖ്യാപിച്ച ആഘോഷപരിപാടികളുടെഭാഗമായിജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യസ്മൃതിയാത്രകൾ നടക്കും. പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലാണ് സ്മൃതിയാത്രകൾ സംഘടിപ്പിച്ചിട്ടുള്ളത്. പയ്യന്നൂരിൽ ഉപ്പ് സത്യഗ്രഹത്തിന് തുടക്കം കുറിച്ച ഉളിയത്ത് കടവിൽ നിന്ന് ഗാന്ധി പാർക്കിലേക്ക് വൈകിട്ട് 3 മണിക്ക് നടക്കുന്നസ്മൃതിയാത്ര സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി അഡ്വ.പി.എം.എ. സലാം ഉദ്ഘാടനം ചെയ്യും. ജില്ലാ മുസ്ലിം ലീഗ് ജനറൽസെക്രട്ടരി അഡ്വ. അബ്ദുൽ കരീം ചേലേരി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാസെക്രട്ടറികെ.ടി.സഹദുല്ലപ്രസംഗിക്കും. തളിപ്പറമ്പിൽ രാവിലെ 10 മണിക്ക് ഖാഇദെ മില്ലത്ത് സെന്റർ പരിസരത്ത് നിന്ന് ഹൈവെപ്ലാസയിലേക്ക് നടത്തുന്ന യാത്ര ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീംചേലേരിഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടിതിരുവട്ടൂർപ്രസംഗിക്കും. ഇരിക്കൂർ മണ്ഡലം കമ്മറ്റി വൈകീട്ട് 4.30 ന്പഴയങ്ങാടിയിൽ നിന്ന്ശ്രീകണ്ഠാപുരത്തേക്ക് നടത്തുന്ന സ്മൃതിയാത്രമുനിസിപ്പൽ ചെയർപേർസൺ കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്യും. ജില്ലാ ഭാരവാഹികളായ അഡ്വ.എസ്.മുഹമ്മദ്, എം.പി.എ.റഹീം പ്രസംഗിക്കും. സംസ്ഥാനത്ത് 75 കേന്ദ്രങ്ങളിൽനടക്കുന്നസ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായാണ് സ്മൃതിജാഥകൾ സംഘടിപ്പിച്ചിട്ടുള്ളത്. ഇതിന് പുറമെ പഞ്ചായത്ത്, ശാഖാ കമ്മറ്റികളുടെ നേതൃത്വത്തിൽ അതതിടങ്ങളിൽ സാധാരണ പോലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61472/muslim-league-independance-day)