സ്വാതന്ത്ര്യം അടിയറവെക്കില്ല, ഓഗസ്റ്റ് 15 ന് ഇരിട്ടിയിൽ ആസാദി സംഗമം സംഘടിപ്പിക്കും: ബഷീർ കണ്ണാടിപറമ്പ

സ്വാതന്ത്ര്യം അടിയറവെക്കില്ല, ഓഗസ്റ്റ് 15 ന് ഇരിട്ടിയിൽ  ആസാദി സംഗമം സംഘടിപ്പിക്കും: ബഷീർ കണ്ണാടിപറമ്പ
Aug 13, 2022 05:55 PM | By Thaliparambu Editor

രാജ്യത്തിന്റെ 76 ാം സ്വാതന്ത്ര്യദിനമായ 2022 ആഗസ്ത് 15 ന് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം SDPI കണ്ണൂർ ജില്ലാ കമ്മിറ്റി 'സ്വാതന്ത്ര്യം അടിയറവെക്കില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി ഇരിട്ടിയിൽ ആസാദി സംഗമം സംഘടിപ്പിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ പത്രക്കുറിപ്പിൽ അറിയിച്ചു. വൈകീട്ട് 4.30 ന് നടക്കുന്ന സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പി ജമീല, ജില്ലാ പ്രസിഡന്റ്‌ എ സി ജലാലുദ്ദീൻ, ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, എ ഫൈസൽ, സെക്രെട്ടറിമാരായ ശംസുദ്ധീൻ മൗലവി, സുഫീറ അലി പേരാവൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ എം കെ യൂനസ് തുടങ്ങിയവർ സംബന്ധിക്കും. ജില്ലാ മണ്ഡലം നേതാക്കന്മാർ നേതൃത്വം നൽകും.

sdpi aazadi meet

Next TV

Related Stories
കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട് രേഖപെടുത്തി

Apr 26, 2024 02:28 PM

കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട് രേഖപെടുത്തി

കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട്...

Read More >>
വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി

Apr 26, 2024 02:25 PM

വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി

വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച്...

Read More >>
ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി

Apr 26, 2024 02:21 PM

ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി

ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട്...

Read More >>
വയോധികർക്ക് തുണയായി മുസ്ലീം ലീഗ് നേതാ വ് ബദരിയ ബഷീർ പോളിംഗ് സ്റ്റേഷനിൽ സജീവം

Apr 26, 2024 02:18 PM

വയോധികർക്ക് തുണയായി മുസ്ലീം ലീഗ് നേതാ വ് ബദരിയ ബഷീർ പോളിംഗ് സ്റ്റേഷനിൽ സജീവം

വയോധികർക്ക് തുണയായി മുസ്ലീം ലീഗ് നേതാ വ് ബദരിയ ബഷീർ പോളിംഗ് സ്റ്റേഷനിൽ സജീവം...

Read More >>
മുസ്ലിം വിരുദ്ധ പരാമർശം:പ്രധാനമന്ത്രിക്കെതിരായ പരാതി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Apr 26, 2024 11:24 AM

മുസ്ലിം വിരുദ്ധ പരാമർശം:പ്രധാനമന്ത്രിക്കെതിരായ പരാതി ഇന്ന് ഹൈക്കോടതി പരിഗണിക്കും

മുസ്ലിം വിരുദ്ധ പരാമർശം:പ്രധാനമന്ത്രിക്കെതിരായ പരാതി ഇന്ന് ഹൈക്കോടതി...

Read More >>
ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Apr 26, 2024 11:17 AM

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു...

Read More >>
Top Stories