കോറളായി ദ്വീപിലെ കരയിടിച്ചിൽ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കോറളായി ദ്വീപിലെ കരയിടിച്ചിൽ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
Aug 13, 2022 05:44 PM | By Thaliparambu Editor

മയ്യിൽ ഗ്രാമപഞ്ചായത്തിലെ കോറളായി ദ്വീപിലെ കരിയിടിച്ചൽ തടയാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. കോറളായി ദ്വീപിലെ പുഴയോരം സന്ദർശിച്ച ശേഷമാണ് മന്ത്രി പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയത്.സംരക്ഷണ ഭിത്തി നിർമ്മിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ ജലസേചന വകുപ്പിന് മന്ത്രി നിർദേശം നൽകി. കോറളായി പാലം നിർമ്മിക്കുമ്പോൾ പുഴയിൽ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്തിട്ടില്ലെന്ന് പ്രദേശവാസികൾ മന്ത്രിയെ അറിയിച്ചു. അത് പരിശോധിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്‌ന, സ്ഥിരം സമിതി അധ്യക്ഷൻ എം രവി, വാർഡ് അംഗം എ പി സുചിത്ര, തഹസിൽദാർ കെ ചന്ദശേഖരൻ, ഇറിഗേഷൻ വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ ടി എം ശരത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

koralayi island

Next TV

Related Stories
പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണച്ച് മുസ്ലിംലീഗ്: പുതുതലമുറയെ വഴിതെറ്റിക്കുന്ന ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടണം: എം കെ മുനീർ

Sep 28, 2022 10:02 AM

പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണച്ച് മുസ്ലിംലീഗ്: പുതുതലമുറയെ വഴിതെറ്റിക്കുന്ന ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടണം: എം കെ മുനീർ

പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണച്ച് മുസ്ലിംലീഗ്: പുതുതലമുറയെ വഴിതെറ്റിക്കുന്ന ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടണം: എം കെ...

Read More >>
ഒരുങ്ങുന്നു തളിപ്പറമ്പിന്റെ സ്നേഹോത്സവം; ഹാപ്പിനസ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു

Sep 28, 2022 09:46 AM

ഒരുങ്ങുന്നു തളിപ്പറമ്പിന്റെ സ്നേഹോത്സവം; ഹാപ്പിനസ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു

ഒരുങ്ങുന്നു തളിപ്പറമ്പിന്റെ സ്നേഹോത്സവം; ഹാപ്പിനസ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു...

Read More >>
പുതിയങ്ങാടി തീരദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ പോകുന്നു എന്നത് വ്യാജപ്രചരണം: എം വിജിൻ എംഎൽഎ

Sep 28, 2022 09:41 AM

പുതിയങ്ങാടി തീരദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ പോകുന്നു എന്നത് വ്യാജപ്രചരണം: എം വിജിൻ എംഎൽഎ

പുതിയങ്ങാടി തീരദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ പോകുന്നു എന്നത് വ്യാജപ്രചരണം: എം വിജിൻ...

Read More >>
തളിപ്പറമ്പ് താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാവും-45 കോടിയുടെ മികച്ച ആശുപത്രിയാക്കി ഉയര്‍ത്തും; എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

Sep 27, 2022 07:33 PM

തളിപ്പറമ്പ് താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാവും-45 കോടിയുടെ മികച്ച ആശുപത്രിയാക്കി ഉയര്‍ത്തും; എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ് താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാവും-45 കോടിയുടെ മികച്ച ആശുപത്രിയാക്കി ഉയര്‍ത്തും; എം.വി.ഗോവിന്ദന്‍...

Read More >>
കൃത്യനിർവഹണം തടയൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

Sep 27, 2022 07:23 PM

കൃത്യനിർവഹണം തടയൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

കൃത്യനിർവഹണം തടയൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ...

Read More >>
 പുല്ലൂപ്പിക്കടവില്‍ തോണി മറിഞ്ഞ് മരണപ്പെട്ടവരുടെ വസതിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു

Sep 27, 2022 07:15 PM

പുല്ലൂപ്പിക്കടവില്‍ തോണി മറിഞ്ഞ് മരണപ്പെട്ടവരുടെ വസതിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു

പുല്ലൂപ്പിക്കടവില്‍ തോണി മറിഞ്ഞ് മരണപ്പെട്ടവരുടെ വസതിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍...

Read More >>
Top Stories