---
title: "സംസ്ഥാനത്തെ പുനരുപയോഗ പ്ലാസ്റ്റിക് ശേഖരണം: കണ്ണൂർ മുന്നിൽ"
english_title: "reusable plastic"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61433/reusable-plastic"
published_at: "2022-08-13T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f78ef59cfae_vac.jpg"
keywords: []
---

# സംസ്ഥാനത്തെ പുനരുപയോഗ പ്ലാസ്റ്റിക് ശേഖരണം: കണ്ണൂർ മുന്നിൽ

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനത്ത് പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് സംഭരണത്തിൽ മുന്നിട്ടുനിൽക്കുന്നത് ജില്ലയിലെ ഹരിതകർമസേന.കഴിഞ്ഞ ഒരുവർഷം 1002 ടൺ പ്ലാസ്റ്റിക്കാണ് ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. ഒരുമാസം ശരാശരി 85 മുതൽ 100 ടൺവരെയാണ് ശേഖരിക്കുന്നത്.പെരളശ്ശേരി, എരഞ്ഞോളി, കതിരൂർ, ചെമ്പിലോട്, കരിവെള്ളൂർ-പെരളം, കണ്ണപുരം, മയ്യിൽ, മുണ്ടേരി ഗ്രാമപ്പഞ്ചായത്തുകളിൽനിന്നും ആന്തൂർ നഗരസഭയിൽനിന്നുമാണ് കൂടുതലായും പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ശേഖരിച്ചത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ് കൂടുതലായും ലഭിച്ചത്.

## Article Content

**കണ്ണൂർ: **സംസ്ഥാനത്ത് പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് സംഭരണത്തിൽ മുന്നിട്ടുനിൽക്കുന്നത് ജില്ലയിലെ ഹരിതകർമസേന.കഴിഞ്ഞ ഒരുവർഷം 1002 ടൺ പ്ലാസ്റ്റിക്കാണ് ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. ഒരുമാസം ശരാശരി 85 മുതൽ 100 ടൺവരെയാണ് ശേഖരിക്കുന്നത്.പെരളശ്ശേരി, എരഞ്ഞോളി, കതിരൂർ, ചെമ്പിലോട്, കരിവെള്ളൂർ-പെരളം, കണ്ണപുരം, മയ്യിൽ, മുണ്ടേരി ഗ്രാമപ്പഞ്ചായത്തുകളിൽനിന്നും ആന്തൂർ നഗരസഭയിൽനിന്നുമാണ് കൂടുതലായും പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ശേഖരിച്ചത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ് കൂടുതലായും ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61433/reusable-plastic)