---
title: "തളിപ്പറമ്പ് ദാറുൽ ഫലാഹ് വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ പാണക്കാട് സന്ദർശിച്ചു."
english_title: "Taliparamba Darul Falah student body officials visited Panakkad."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6127/taliparamba-darul-falah-student-body-officials-visited-panakkad"
published_at: "2021-10-20T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616fa59846035_95a03377-b59f-4f7b-818e-1989735b6372.jpg"
keywords: []
---

# തളിപ്പറമ്പ് ദാറുൽ ഫലാഹ് വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ പാണക്കാട് സന്ദർശിച്ചു.

> **Lead Summary:** **തളിപ്പറമ്പ് : **തളിപ്പറമ്പ് ദാറുൽ ഫലാഹ് വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ പാണക്കാട് സന്ദർശിച്ചു.റബിഉൽ അവ്വൽ 12 നോട്‌ അനുബന്ധിച്ചായിരുന്നു പാണക്കാട് സന്ദർശിച്ചത്.

## Article Content

**തളിപ്പറമ്പ് : **തളിപ്പറമ്പ് ദാറുൽ ഫലാഹ് വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ പാണക്കാട് സന്ദർശിച്ചു.റബിഉൽ അവ്വൽ 12 നോട്‌ അനുബന്ധിച്ചായിരുന്നു പാണക്കാട് സന്ദർശിച്ചത്.

പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ,സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ,സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, ബഷീർ അലി ശിഹാബ് തങ്ങൾ എന്നീ പ്രമുഖരുമായി സംവദിച്ചു.

സംഘടന പ്രസിഡന്റ്‌ റഷീഖ് കുറ്റിക്കാട്ടൂർ, സെക്രട്ടറി അജ്മൽ വെളിയമ്പ്ര, വൈസ് പ്രസിഡന്റ്‌ അമീൻ കൊല്ലരതിക്കൽ, ട്രഷറർ ഉമർ പുഷ്പഗിരി, പി ആർ ഒ മിസ്ഹബ് പുഷ്പഗിരി,അഡ്വൈസർ ബോർഡ്‌ ചെയർമാൻ മുബഷിർ വായാട്, കൺവീനർ അഫ്സൽ അത്തൂട്ടി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6127/taliparamba-darul-falah-student-body-officials-visited-panakkad)