---
title: "കുറ്റിയേരി ഗവൺമെൻറ് ഹൈസ്കൂളിൽ ബാലസഭ  ഉദ്ഘാടനം ചെയ്തു"
english_title: "baalasabha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61268/baalasabha"
published_at: "2022-08-12T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f6601dd1f9a_vac.jpg"
keywords: []
---

# കുറ്റിയേരി ഗവൺമെൻറ് ഹൈസ്കൂളിൽ ബാലസഭ  ഉദ്ഘാടനം ചെയ്തു

> **Lead Summary:** കുറ്റിയേരി ഗവൺമെൻറ് ഹൈസ്കൂളിൽ ബാലസഭ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ.വി ഹരീന്ദ്രൻ നിർവഹിച്ചു. ലബീദ് എം അധ്യക്ഷത വഹിച്ചു. ലളിത എം, ഉമ്മർ എം, ഗീത പി. സി, അഷ്കറലി പി.വി, രേഷ്‌ന കെ, മിനി കെ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ബിന്ദു സി സ്വാഗതവും ചന്ദന വി പി നന്ദിയും പറഞ്ഞു.

## Article Content

കുറ്റിയേരി ഗവൺമെൻറ് ഹൈസ്കൂളിൽ ബാലസഭ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ.വി ഹരീന്ദ്രൻ നിർവഹിച്ചു. ലബീദ് എം അധ്യക്ഷത വഹിച്ചു. ലളിത എം, ഉമ്മർ എം, ഗീത പി. സി, അഷ്കറലി പി.വി, രേഷ്‌ന കെ, മിനി കെ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ബിന്ദു സി സ്വാഗതവും ചന്ദന വി പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61268/baalasabha)