---
title: "അൽ മഖർ കാരുണ്യം ദഅവാ സെൽ നബിദിനത്തിന്റെ ഭാഗമായി പൊതിച്ചോർ വിതരണം ചെയ്തു"
english_title: "Al Makhar Mercy Dawa Cell distributed wrappers as part of the Prophet's Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6126/al-makhar-mercy-dawa-cell-distributed-wrappers-as-part-of-the-prophets-day"
published_at: "2021-10-20T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616fa3fa650f0_95a03377-b59f-4f7b-818e-1989735b6372.jpg"
keywords: []
---

# അൽ മഖർ കാരുണ്യം ദഅവാ സെൽ നബിദിനത്തിന്റെ ഭാഗമായി പൊതിച്ചോർ വിതരണം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ :**അൽ മഖർ കാരുണ്യം ദഅവാ സെൽ എല്ലാ വർഷവും നടത്തിവരാറുള്ള മുത്ത് നബിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് തെരുവിൽ കഴിയുന്ന പാവപ്പെട്ടവർക്ക് പൊതിച്ചോർ വിതരണം ചെയ്തു .

## Article Content

**തളിപ്പറമ്പ :**അൽ മഖർ കാരുണ്യം ദഅവാ സെൽ എല്ലാ വർഷവും നടത്തിവരാറുള്ള മുത്ത് നബിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് തെരുവിൽ കഴിയുന്ന പാവപ്പെട്ടവർക്ക് പൊതിച്ചോർ വിതരണം ചെയ്തു .

ഈ വർഷം 9ജില്ലകളിലായി 20 സ്ഥലങ്ങളിലാണ് വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6126/al-makhar-mercy-dawa-cell-distributed-wrappers-as-part-of-the-prophets-day)