---
title: "ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ"
english_title: "arrest in stund case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61259/arrest-in-stund-case"
published_at: "2022-08-12T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f659be67f1e_news-card.jpg"
keywords: []
---

# ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

> **Lead Summary:** **ശ്രീകണ്ഠാപുരം:** അടിപിടി കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ. ചെറുപുഴ തിരുമേനി സ്വദേശി വിശ്വനാഥനെ യാണ് ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റു ചെയ്തത്.2018-ൽ ആയിരുന്നു സംഭവം.കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

## Article Content

**ശ്രീകണ്ഠാപുരം:** അടിപിടി കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ. ചെറുപുഴ തിരുമേനി സ്വദേശി വിശ്വനാഥനെ യാണ് ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റു ചെയ്തത്.2018-ൽ ആയിരുന്നു സംഭവം.കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61259/arrest-in-stund-case)