---
title: "മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ 13, 15 തീയ്യതികളിൽ ജില്ലയിൽ"
english_title: "mv govindan master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61256/mv-govindan-master"
published_at: "2022-08-12T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f65800afdc5_mv.jpg"
keywords: []
---

# മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ 13, 15 തീയ്യതികളിൽ ജില്ലയിൽ

> **Lead Summary:** തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആഗസ്റ്റ് 13, 15 തീയ്യതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. 13ന് ശനി രാവിലെ ഒമ്പത് മണി-തളിപ്പറമ്പ് ചെത്ത് തൊഴിലാളി സഹകരണ സംഘം, ബക്കളം. 9.15 മയ്യിൽ കൊർളായി ദ്വീപ് സന്ദർശനം, 9.30-മയ്യിൽ ബി എൽ എഫ് ഒ നഴ്സറി ഉദ്ഘാടനം. ഉച്ചയ്ക്ക് 12.30ന് കെ എ പി നാലാം ബറ്റാലിയൻ, ധർമശാല. 2.30ന് തളിപ്പമ്പ് മണ്ഡലത്തിലെ ഉന്നത വിജയികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അനുമോദിക്കൽ. വൈകീട്ട് 4-കാവുമ്പായി. 5-ഇരിട്ടി നഗരസഭ രണ്ടാംനില കെട്ടിടത്തിന്റെ ഉദ്ഘാടനം. 6 മണി-പഴശ്ശി. ആഗസ്റ്റ് 15 തിങ്കൾ രാവിലെ 9 മണി- സ്വാതന്ത്ര്യ ദിനാഘോഷം, കണ്ണൂർ. 9.30-ഖാദി ബോർഡ് കണ്ണൂർ. 10-ചട്ടുകപ്പാറ ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ കെട്ടിടോദ്ഘാടനം. 11-മയ്യിൽ ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ ഉന്നത വിജയികൾക്ക് അനുമോദനം. ഉച്ചയ്ക്ക് 12.30-മൊറാഴ ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ ഉന്നത വിജയികൾക്ക് അനുമോദനം. വൈകീട്ട് 3 മണി-ടാഗോർ വിദ്യാനികേതകൻ ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ ഉന്നത വിജയികൾക്ക് അനുമോദനം.

## Article Content

തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആഗസ്റ്റ് 13, 15 തീയ്യതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. 13ന് ശനി രാവിലെ ഒമ്പത് മണി-തളിപ്പറമ്പ് ചെത്ത് തൊഴിലാളി സഹകരണ സംഘം, ബക്കളം. 9.15 മയ്യിൽ കൊർളായി ദ്വീപ് സന്ദർശനം, 9.30-മയ്യിൽ ബി എൽ എഫ് ഒ നഴ്സറി ഉദ്ഘാടനം. ഉച്ചയ്ക്ക് 12.30ന് കെ എ പി നാലാം ബറ്റാലിയൻ, ധർമശാല. 2.30ന് തളിപ്പമ്പ് മണ്ഡലത്തിലെ ഉന്നത വിജയികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അനുമോദിക്കൽ. വൈകീട്ട് 4-കാവുമ്പായി. 5-ഇരിട്ടി നഗരസഭ രണ്ടാംനില കെട്ടിടത്തിന്റെ ഉദ്ഘാടനം. 6 മണി-പഴശ്ശി. ആഗസ്റ്റ് 15 തിങ്കൾ രാവിലെ 9 മണി- സ്വാതന്ത്ര്യ ദിനാഘോഷം, കണ്ണൂർ. 9.30-ഖാദി ബോർഡ് കണ്ണൂർ. 10-ചട്ടുകപ്പാറ ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ കെട്ടിടോദ്ഘാടനം. 11-മയ്യിൽ ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ ഉന്നത വിജയികൾക്ക് അനുമോദനം. ഉച്ചയ്ക്ക് 12.30-മൊറാഴ ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ ഉന്നത വിജയികൾക്ക് അനുമോദനം. വൈകീട്ട് 3 മണി-ടാഗോർ വിദ്യാനികേതകൻ ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ ഉന്നത വിജയികൾക്ക് അനുമോദനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61256/mv-govindan-master)