---
title: "സ്‌കൂട്ടർ ഇടിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു"
english_title: "Scooter accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61176/scooter-accident"
published_at: "2022-08-12T12:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5fcbec069e_Untitled-2_web.jpg"
keywords: []
---

# സ്‌കൂട്ടർ ഇടിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

> **Lead Summary:** സ്‌കൂട്ടർ ഇടിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു.മുഹമ്മദലി പാലക്കോടൻ ആണ് മരിച്ചത്. തളിപ്പറമ്പ് കുപ്പം സ്വദേശിയും പഴയങ്ങാടി മാസ്കോ ബാഗ് കടയുടമയുമാണ്.

## Article Content

സ്‌കൂട്ടർ ഇടിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു.മുഹമ്മദലി പാലക്കോടൻ ആണ് മരിച്ചത്. തളിപ്പറമ്പ് കുപ്പം സ്വദേശിയും പഴയങ്ങാടി മാസ്കോ ബാഗ് കടയുടമയുമാണ്.

അബുദുള്ള ഹാജി,ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ:ജുഹീന.മക്കൾ:മുശറഫ്, അഷ് വാക്ക്,ഫാത്തിമ. സഹോദരങ്ങൾ:സിദീക്ക്,ശംശുദീൻ.മറിയം ,ആയിഷ.കഴിഞ്ഞ തിങ്കളായഴ്ച വീടിന് മുൻപിൽ വച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടർ വന്ന് ഇടിക്കുകയായിരുന്നു.ആദ്യം കണ്ണൂരും പിന്നീട് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിക്കപ്പെട്ടങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയാരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61176/scooter-accident)