---
title: "കണ്ണൂരിൽ വനിതാപോലീസിനെ ഇടിച്ചുതെറിപ്പിച്ച് സ്കൂട്ടർ നിർത്താതെപോയി: പ്രതി പിടിയിൽ"
english_title: "arrest for scooter accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61142/arrest-for-scooter-accident"
published_at: "2022-08-12T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5e30378c99_vac.jpg"
keywords: []
---

# കണ്ണൂരിൽ വനിതാപോലീസിനെ ഇടിച്ചുതെറിപ്പിച്ച് സ്കൂട്ടർ നിർത്താതെപോയി: പ്രതി പിടിയിൽ

> **Lead Summary:** **കണ്ണൂർ : **പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം വനിത പോലീസുകാരിയെ ഇടിച്ച ശേഷം നിർത്താതെ പോയ സ്കൂട്ടർ യാത്ര കാരൻ പിടിയിൽ താഴെ ചൊവ്വ സ്വദേശി സൽമാൻ ഫാരിസ് നെയാണ് കണ്ണുർ ടൗൺ സർക്കിൾ ഇൻസ്പക്ടർ പി എ ബിനുമോഹൻ അറസ്റ്റ് ചെയ്തത്, വ്യാഴായ്ച്ച പകൽ 2.30നാണ് സംഭവം. കൊളവല്ലൂർ പോലീസ് സ്റ്റേഷനിലെ സി പി ഒ ജിൻസിയെ ഇടിച്ചശേഷം സ്കുട്ടർ നിർത്താതെ അമിതവേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു, സ്വാതന്ത്ര്യദിന പരേഡ് റിഹേസലിന് പോലീസ് ഗ്രൗണ്ടിൽ പോയി മടങ്ങുകയായിരുന്നു ജിൻസി, തലക്ക് പരിക്കേറ്റ ഇവരെ കണ്ണുർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സൽമാൻ ഫാരിസിന് ലൈസൻസില്ലെന്ന് പോലീസ് പറഞ്ഞു.

## Article Content

**കണ്ണൂർ : **പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം വനിത പോലീസുകാരിയെ ഇടിച്ച ശേഷം നിർത്താതെ പോയ സ്കൂട്ടർ യാത്ര കാരൻ പിടിയിൽ താഴെ ചൊവ്വ സ്വദേശി സൽമാൻ ഫാരിസ് നെയാണ് കണ്ണുർ ടൗൺ സർക്കിൾ ഇൻസ്പക്ടർ പി എ ബിനുമോഹൻ അറസ്റ്റ് ചെയ്തത്, വ്യാഴായ്ച്ച പകൽ 2.30നാണ് സംഭവം. കൊളവല്ലൂർ പോലീസ് സ്റ്റേഷനിലെ സി പി ഒ ജിൻസിയെ ഇടിച്ചശേഷം സ്കുട്ടർ നിർത്താതെ അമിതവേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു, സ്വാതന്ത്ര്യദിന പരേഡ് റിഹേസലിന് പോലീസ് ഗ്രൗണ്ടിൽ പോയി മടങ്ങുകയായിരുന്നു ജിൻസി, തലക്ക് പരിക്കേറ്റ ഇവരെ കണ്ണുർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സൽമാൻ ഫാരിസിന് ലൈസൻസില്ലെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61142/arrest-for-scooter-accident)