---
title: "കഴിഞ്ഞ വർഷം മദ്യം വിൽപനയ്ക്കിടെ എക്സൈസിനെ വെട്ടിച്ച് ഓടിപ്പോയ പ്രതി പിടിയിൽ"
english_title: "rajan arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61125/rajan-arrested"
published_at: "2022-08-12T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5d189a299e_news-card.jpg"
keywords: []
---

# കഴിഞ്ഞ വർഷം മദ്യം വിൽപനയ്ക്കിടെ എക്സൈസിനെ വെട്ടിച്ച് ഓടിപ്പോയ പ്രതി പിടിയിൽ

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം വി അഷറഫും പാർട്ടിയും 29/-8/ 2021 ന് തേർളയിൽ വെച്ച് കണ്ടുപിടിച്ച മദ്യം വിൽപന കേസിൽ എക്സൈസിനെ വെട്ടിച്ച് ഓടി പോയ പ്രതിയും തേർതല സ്വദേശിയുമായ പറമ്പൻ വീട്ടിൽ രാജൻ ശ്ര(50 വയസ്സ്) എന്നയാളെ ശ്രീകണ്ഠാപുരം എക്സൈസ് ഇൻസ്പെക്ടർ അരുൺ കുമാറും പാർട്ടിയും ചേർന്ന് പിടികൂടി . തളിപറമ്പ് JFCM കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു

## Article Content

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം വി അഷറഫും പാർട്ടിയും 29/-8/ 2021 ന് തേർളയിൽ വെച്ച് കണ്ടുപിടിച്ച മദ്യം വിൽപന കേസിൽ എക്സൈസിനെ വെട്ടിച്ച് ഓടി പോയ പ്രതിയും തേർതല സ്വദേശിയുമായ പറമ്പൻ വീട്ടിൽ രാജൻ ശ്ര(50 വയസ്സ്) എന്നയാളെ ശ്രീകണ്ഠാപുരം എക്സൈസ് ഇൻസ്പെക്ടർ അരുൺ കുമാറും പാർട്ടിയും ചേർന്ന് പിടികൂടി . തളിപറമ്പ് JFCM കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61125/rajan-arrested)