---
title: "കുറുമാത്തൂർ പൊക്കുണ്ടിൽ നിന്നും കാണാതായ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ ഇരിക്കൂറിൽ നിന്നും കണ്ടെത്തി "
english_title: "Najih_missing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61076/najih_missing"
published_at: "2022-08-11T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5243f14f18_IMG-20220811-WA0242.jpg"
keywords: []
---

# കുറുമാത്തൂർ പൊക്കുണ്ടിൽ നിന്നും കാണാതായ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ ഇരിക്കൂറിൽ നിന്നും കണ്ടെത്തി 

> **Lead Summary:** തളിപ്പറമ്പ്:കുറുമാത്തൂർ പൊക്കുണ്ടിൽ നിന്നും കാണാതായ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ ഇരിക്കൂറിൽ നിന്നും കണ്ടെത്തിയാതായി ബന്ധുക്കൾ അറിയിച്ചു . പൊക്കുണ്ടിലുള്ള നാജിഹ് വയസ്സ് ഇന്ന് രാവിലെ മുതല്‍ കാണാനില്ലെന്ന് പരാതി ലഭിച്ചത് . നിടുവാലൂര്‍ യു.പി.സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. 

## Article Content

തളിപ്പറമ്പ്:കുറുമാത്തൂർ പൊക്കുണ്ടിൽ നിന്നും കാണാതായ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ ഇരിക്കൂറിൽ നിന്നും കണ്ടെത്തിയാതായി ബന്ധുക്കൾ അറിയിച്ചു . പൊക്കുണ്ടിലുള്ള നാജിഹ് വയസ്സ് ഇന്ന് രാവിലെ മുതല്‍ കാണാനില്ലെന്ന് പരാതി ലഭിച്ചത് . നിടുവാലൂര്‍ യു.പി.സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61076/najih_missing)