---
title: "ബൈക്കിലെത്തി മധ്യവയസ്കയുടെ മാല പൊട്ടിച്ചെടുത്ത പ്രതി പിടിയിൽ"
english_title: "The accused who broke the necklace "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60996/the-accused-who-broke-the-necklace"
published_at: "2022-08-11T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4c33f53c75_news-card.jpg"
keywords: []
---

# ബൈക്കിലെത്തി മധ്യവയസ്കയുടെ മാല പൊട്ടിച്ചെടുത്ത പ്രതി പിടിയിൽ

> **Lead Summary:** **കണ്ണൂർ: **ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ.അഴീക്കോട് കപ്പക്കടവ് സ്വദേശി ദേവനാണ് ടൗൺ ഇൻസ്പെക്ടർ ബിനുമോഹൻ അറസ്റ്റ് ചെയ്തത് .എളയാവൂർ വയലിലെ റോഡിലൂടെ നടന്ന് പോകുമ്പോൾ ഫാത്തിമ എന്ന യുവതിയുടെ മൂന്ന് പവന്റെ മാലയാണ് പൊട്ടിച്ചത് കണ്ണൂരിലെ ജ്വല്ലറിയിൽ മാല വിൽക്കാനായി എത്തിയപ്പോഴാണ് പിടിയിലായത്

## Article Content

**കണ്ണൂർ: **ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ.അഴീക്കോട് കപ്പക്കടവ് സ്വദേശി ദേവനാണ് ടൗൺ ഇൻസ്പെക്ടർ ബിനുമോഹൻ അറസ്റ്റ് ചെയ്തത് .എളയാവൂർ വയലിലെ റോഡിലൂടെ നടന്ന് പോകുമ്പോൾ ഫാത്തിമ എന്ന യുവതിയുടെ മൂന്ന് പവന്റെ മാലയാണ് പൊട്ടിച്ചത് കണ്ണൂരിലെ ജ്വല്ലറിയിൽ മാല വിൽക്കാനായി എത്തിയപ്പോഴാണ് പിടിയിലായത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60996/the-accused-who-broke-the-necklace)