---
title: "ഒറ്റ നമ്പർ ചൂതാട്ടം; യുവതി അറസ്റ്റിൽ"
english_title: "lady arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60975/lady-arrested"
published_at: "2022-08-11T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4b2b017dac_download_(13).jpg"
keywords: []
---

# ഒറ്റ നമ്പർ ചൂതാട്ടം; യുവതി അറസ്റ്റിൽ

> **Lead Summary:** ചക്കരക്കല്ലിൽ ഷോപ്പ് കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ചൂതാട്ടം; യുവതി അറസ്റ്റിൽ.ബാവോട് ബ്ലുവെൽസിൽ സവിത യെയാണ് ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.പോലീസിന് ലഭിച്ച രഹസ്വിവരത്തിൻ്റെഅടിസ്ഥാനത്തിൽ സവിതയുടെ ഷോപ്പ് റെയ്ഡ്നടത്തുകയായിരുന്നു.ചൂതാട്ടം നടത്താൻ ഉപയോഗിച്ച കുറിപ്പടികളും മൊബൈൽ ഫോണും13, 500 രൂപയും പിടിച്ചെടുത്തു. കണ്ണൂർ ജില്ലയിലെവിവിധ ഭാഗങ്ങളിൽ ഇവർക്ക് മൊബൈൽ എജൻ്റുമാരുണ്ട്. പലരും പോലീസ് നിരീക്ഷണത്തിലാണ്.

## Article Content

ചക്കരക്കല്ലിൽ ഷോപ്പ് കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ചൂതാട്ടം; യുവതി അറസ്റ്റിൽ.ബാവോട് ബ്ലുവെൽസിൽ സവിത യെയാണ് ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.പോലീസിന് ലഭിച്ച രഹസ്വിവരത്തിൻ്റെഅടിസ്ഥാനത്തിൽ സവിതയുടെ ഷോപ്പ് റെയ്ഡ്നടത്തുകയായിരുന്നു.ചൂതാട്ടം നടത്താൻ ഉപയോഗിച്ച കുറിപ്പടികളും മൊബൈൽ ഫോണും13, 500 രൂപയും പിടിച്ചെടുത്തു. കണ്ണൂർ ജില്ലയിലെവിവിധ ഭാഗങ്ങളിൽ ഇവർക്ക് മൊബൈൽ എജൻ്റുമാരുണ്ട്. പലരും പോലീസ് നിരീക്ഷണത്തിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60975/lady-arrested)