---
title: "തളിപ്പറമ്പ്  മുക്കോല സ്വദേശി അൽഐനിൽ നിര്യാതനായി"
english_title: "Taliparamba Mukola native dies in Al"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6097/Taliparamba-mukola-native "
published_at: "2021-10-20T07:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616f7d4632e72_PicsArt_10-20-07.32.08.jpg"
keywords: []
---

# തളിപ്പറമ്പ്  മുക്കോല സ്വദേശി അൽഐനിൽ നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ്: അബുദാബി അൽഐനിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന 

## Article Content

തളിപ്പറമ്പ്: അബുദാബി അൽഐനിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന 

മുക്കോലയിലെ പള്ളക്കൻ അബ്ദുൽ ജബ്ബാർ (52) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. 

മുസ്ലിംലീഗിന്റെ ആദ്യകാല വളണ്ടിയറും കെ എം സി സി പ്രവർത്തകനും ആണ് 

ഭാര്യ: ആസാദ് നഗറിലെ ഫൗസിയ

മക്കൾ : ജസീർ,ഹാഷിർ (ഇരുവരും വിദ്യാർത്ഥികൾ) , ഫാത്തിമ.

സഹോദരങ്ങൾ: അബൂബക്കർ സിദ്ദീഖ് (ഷാർജ), സാഹിദ, നഫീസ, ഫൗസിയ, ആയിഷ,മുഹമ്മദ്‌ കുഞ്ഞി, ഇബ്രാഹിം, മൊയ്‌ദീൻ (മൂന്ന് പേരും എം.എഫ്.സി ഫ്രൂട്ട്സ് തളിപ്പറമ്പ്‌).

ഖബറടക്കം അൽഐനിൽ നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6097/Taliparamba-mukola-native )