---
title: "2  ഓണം സ്പെഷ്യൽ ഡ്രൈവ്; 18 കുപ്പി മദ്യമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: "18 litr liquer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60915/18-litr-liquer"
published_at: "2022-08-11T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f486611618b_news-card.jpg"
keywords: []
---

# 2  ഓണം സ്പെഷ്യൽ ഡ്രൈവ്; 18 കുപ്പി മദ്യമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം വി. യും പാർട്ടിയും ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് മയ്യിൽ - പാടിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ പാടിക്കുന്നിൽ വെച്ച് ( 18 കുപ്പി)9 ലിറ്റർ വിദേശ മദ്യം കൈവശം വച്ച മട്ടന്നൂർ ശിവപുരം സ്വദേശികളായ അനിൽ കുമാർ .ആർ നിധീഷ് കെ എന്നിവർക്കെതിരെ കേസെടുത്തു. പ്രതികളെ ശ്രീകണ്ഠാപുരം റെയ്ഞ്ച് ഓഫീസിൽ ഹാജരാക്കി പാർട്ടിയിൽ ഓഫീസർ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് . കെ , വിനീത് . പി ആർ ഡ്രൈവർ അജിത്ത് പി വി എന്നിവർ

## Article Content

പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം വി. യും പാർട്ടിയും ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് മയ്യിൽ - പാടിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ പാടിക്കുന്നിൽ വെച്ച് ( 18 കുപ്പി)9 ലിറ്റർ വിദേശ മദ്യം കൈവശം വച്ച മട്ടന്നൂർ ശിവപുരം സ്വദേശികളായ അനിൽ കുമാർ .ആർ നിധീഷ് കെ എന്നിവർക്കെതിരെ കേസെടുത്തു. പ്രതികളെ ശ്രീകണ്ഠാപുരം റെയ്ഞ്ച് ഓഫീസിൽ ഹാജരാക്കി പാർട്ടിയിൽ ഓഫീസർ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് . കെ , വിനീത് . പി ആർ ഡ്രൈവർ അജിത്ത് പി വി എന്നിവർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60915/18-litr-liquer)