---
title: " റിപ്പയർ ചെയ്യുന്നതിനിടെ ബസ് മുന്നോട്ട് നീങ്ങി ഇലക്ട്രിക്കൽ ഷോപ്പ് ജീവനക്കാരൻ മരിച്ചു"
english_title: "chakkarakkal bus accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60905/chakkarakkal-bus-accident"
published_at: "2022-08-11T09:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f47c2177233_Untitled-2_web.jpg"
keywords: []
---

#  റിപ്പയർ ചെയ്യുന്നതിനിടെ ബസ് മുന്നോട്ട് നീങ്ങി ഇലക്ട്രിക്കൽ ഷോപ്പ് ജീവനക്കാരൻ മരിച്ചു

> **Lead Summary:** ചക്കരക്കല്ലിൽ സ്കൂൾ ബസ് റിപ്പയർ ചെയ്യുന്നിടെ അബദ്ധത്തിൽ ബസ് മുന്നോട്ട് നീങ്ങി ഇലക്ട്രിക്കൽ ഷോപ്പ് ജീവനക്കാരൻ മരിച്ചു. ചക്കരക്കൽ ചൂളയിൽ ജിബിൻദേവ് ആണ് മരിച്ചത്.അപകടം നടന്നയുടനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ടോടെയാണ് അപകടം ഉണ്ടായത്.

## Article Content

ചക്കരക്കല്ലിൽ സ്കൂൾ ബസ് റിപ്പയർ ചെയ്യുന്നിടെ അബദ്ധത്തിൽ ബസ് മുന്നോട്ട് നീങ്ങി ഇലക്ട്രിക്കൽ ഷോപ്പ് ജീവനക്കാരൻ മരിച്ചു. ചക്കരക്കൽ ചൂളയിൽ ജിബിൻദേവ് ആണ് മരിച്ചത്.അപകടം നടന്നയുടനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ടോടെയാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60905/chakkarakkal-bus-accident)