---
title: "കല്യാശ്ശേരി വീവേഴ്‌സ് സൊസൈറ്റി എം.വിജിൻ എംഎൽഎ സന്ദർശിച്ചു"
english_title: "kalyassery weavers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60855/kalyassery-weavers"
published_at: "2022-08-10T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3d864bb0a6_vac.jpg"
keywords: []
---

# കല്യാശ്ശേരി വീവേഴ്‌സ് സൊസൈറ്റി എം.വിജിൻ എംഎൽഎ സന്ദർശിച്ചു

> **Lead Summary:** കല്യാശ്ശേരി വീവേഴ്സ് സൊസൈറ്റിയിലെ തൊഴിലാളികൾ ദേശീയ പതാക കൈത്തറിയിൽ നെയ്തെടുക്കുന്നത് കാണുന്നതിനായി കല്യാശ്ശേരി വിവേഴ്സ് സന്ദർശിച്ചു. വിവിധ കളറിലുള്ള തുണികൾ തുന്നിചേർത്തുകൊണ്ടാണ് സാധാരണയായി ദേശീയ പതാകകൾ തയ്യാറാക്കി കണ്ടിരുന്നത്. എന്നാൽ കൈത്തറിയിൽ നെയ്ത്തിലൂടെ തന്നെ മൂന്ന് നിറങ്ങളും ഒരേ സമയത്ത് നെയ്തെടുക്കുന്നു എന്ന പ്രത്യേകത ഇതിനുണ്ട്. ആദ്യമായിട്ടാണ് കൈത്തറി സഹകരണ സംഘത്തിലെ തൊഴിലാളികൾ കൈത്തറിയിൽ ദേശീയ പതാക നെയ്തെടുക്കുന്നത് .സ്വാതന്ത്ര്യത്തിൻ്റെ 75-)o വാർഷികാ ഘോഷത്തിൻ്റെ ഭാഗമായി ഈ ദേശീയ പതാകകൾ ഉപയോഗിക്കും.

## Article Content

കല്യാശ്ശേരി വീവേഴ്സ് സൊസൈറ്റിയിലെ തൊഴിലാളികൾ ദേശീയ പതാക കൈത്തറിയിൽ നെയ്തെടുക്കുന്നത് കാണുന്നതിനായി കല്യാശ്ശേരി വിവേഴ്സ് സന്ദർശിച്ചു. വിവിധ കളറിലുള്ള തുണികൾ തുന്നിചേർത്തുകൊണ്ടാണ് സാധാരണയായി ദേശീയ പതാകകൾ തയ്യാറാക്കി കണ്ടിരുന്നത്. എന്നാൽ കൈത്തറിയിൽ നെയ്ത്തിലൂടെ തന്നെ മൂന്ന് നിറങ്ങളും ഒരേ സമയത്ത് നെയ്തെടുക്കുന്നു എന്ന പ്രത്യേകത ഇതിനുണ്ട്. ആദ്യമായിട്ടാണ് കൈത്തറി സഹകരണ സംഘത്തിലെ തൊഴിലാളികൾ കൈത്തറിയിൽ ദേശീയ പതാക നെയ്തെടുക്കുന്നത് .സ്വാതന്ത്ര്യത്തിൻ്റെ 75-)o വാർഷികാ ഘോഷത്തിൻ്റെ ഭാഗമായി ഈ ദേശീയ പതാകകൾ ഉപയോഗിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60855/kalyassery-weavers)