---
title: "പണിമുടക്കിയ തപാൽ ജീവനക്കാർ തപാൽ സംരക്ഷണ സദസ്സ് നടത്തി"
english_title: "strike of thapal workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60853/strike-of-thapal-workers"
published_at: "2022-08-10T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3d3ef371d5_vac.jpg"
keywords: []
---

# പണിമുടക്കിയ തപാൽ ജീവനക്കാർ തപാൽ സംരക്ഷണ സദസ്സ് നടത്തി

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ പോസ്റ്റൽ ഡിവിഷനിൽ പണിമുടക്കിയ ജീവനക്കാർ തപാൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ആർ.എം.എസ്.ഓഫീസിന് മുമ്പിൽ സ്വകാര്യവത്കരണത്തിനെതിരെ തപാൽ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. സമര സമിതി കൺവീനർ എ.പി.സുജികുമാർ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡണ്ട് ഡോ:ജോസ് ജോർജ് പ്ലാത്തോട്ടം,സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി കെ.അശോകൻ,സംയുക്ത സമരസമിതി സംസ്ഥാന ചെയർമാൻ കെ.വി.സുധീർ കുമാർ,എൻ.ജി.ഒ.യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ,എൻ.ജി.ഒ.അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാജേഷ് ഖന്ന,കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ.എംപ്ലോയീസ് ജില്ലാ പ്രസിഡണ്ട് കെ.എം.വി.ചന്ദ്രൻ,ഐ.എൻ.ടി.യു.സി.ജില്ലാ ജനറൽ സെക്രട്ടറി എ.ടി.നിഷാത്ത്,കെ. മോഹനൻ,ബേബി ആന്റണി,പി.മനോഹരൻ,ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്,അനു കവിണിശ്ശേരി,ദിനു മൊട്ടമ്മൽ,പി.മോഹനൻ,കെ.ഷിജു,പിപ്രേമദാസൻ,ഇ.മനോജ് കുമാർ,ബി.പി.രമേശൻ,പി.വി.രാമക്യഷ്ണൻ,എം.നിഖിൽ,എൻ.കൃഷ്ണൻ,ഇ.പി.പ്രകാശൻ,വി.പി.സോമശേഖരൻ,കെ.വി.ജയരാജ്,പി.ആർ.സുധാകരൻ, എം.കെ പ്രേംജിത്ത്, കെ.സി.സാജൻ,പി.ടി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ വിവിധ സർവ്വീസ് സംഘടനകളെ പ്രതിനിധീകരിച്ച് പ്രസംഗിച്ചു.

## Article Content

**കണ്ണൂർ: **കണ്ണൂർ പോസ്റ്റൽ ഡിവിഷനിൽ പണിമുടക്കിയ ജീവനക്കാർ തപാൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ആർ.എം.എസ്.ഓഫീസിന് മുമ്പിൽ സ്വകാര്യവത്കരണത്തിനെതിരെ തപാൽ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. സമര സമിതി കൺവീനർ എ.പി.സുജികുമാർ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡണ്ട് ഡോ:ജോസ് ജോർജ് പ്ലാത്തോട്ടം,സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി കെ.അശോകൻ,സംയുക്ത സമരസമിതി സംസ്ഥാന ചെയർമാൻ കെ.വി.സുധീർ കുമാർ,എൻ.ജി.ഒ.യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ,എൻ.ജി.ഒ.അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാജേഷ് ഖന്ന,കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ.എംപ്ലോയീസ് ജില്ലാ പ്രസിഡണ്ട് കെ.എം.വി.ചന്ദ്രൻ,ഐ.എൻ.ടി.യു.സി.ജില്ലാ ജനറൽ സെക്രട്ടറി എ.ടി.നിഷാത്ത്,കെ. മോഹനൻ,ബേബി ആന്റണി,പി.മനോഹരൻ,ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്,അനു കവിണിശ്ശേരി,ദിനു മൊട്ടമ്മൽ,പി.മോഹനൻ,കെ.ഷിജു,പിപ്രേമദാസൻ,ഇ.മനോജ് കുമാർ,ബി.പി.രമേശൻ,പി.വി.രാമക്യഷ്ണൻ,എം.നിഖിൽ,എൻ.കൃഷ്ണൻ,ഇ.പി.പ്രകാശൻ,വി.പി.സോമശേഖരൻ,കെ.വി.ജയരാജ്,പി.ആർ.സുധാകരൻ, എം.കെ പ്രേംജിത്ത്, കെ.സി.സാജൻ,പി.ടി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ വിവിധ സർവ്വീസ് സംഘടനകളെ പ്രതിനിധീകരിച്ച് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60853/strike-of-thapal-workers)