---
title: "വാഹനത്തിൽ കടത്തിയ 29 കുപ്പി മദ്യവുമായി യുവാവ്  അറസ്റ്റിൽ"
english_title: "arrested with 29 bottles of liquer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60738/arrested-with-29-bottles-of-liquer"
published_at: "2022-08-10T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f357e2ea522_vac.jpg"
keywords: []
---

# വാഹനത്തിൽ കടത്തിയ 29 കുപ്പി മദ്യവുമായി യുവാവ്  അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ: **ഓണം സ്പെഷ്യൽ ഡ്രൈവ്, സ്ട്രൈക്കിങ് ഡ്യൂട്ടിയുടെ ഭാഗമായി ശ്രീകണ്ഠപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻറ്റീവ് ഓഫീസർ രത്നാകരനും സംഘവും നടത്തിയ പരിശോധനയിൽ കൊളച്ചേരി പാടിക്കുന്ന്‌ ഭാഗത്ത് നിന്ന് KL 59W 5392 വാഹനത്തിൽ കടത്തുകയായിരുന്ന 29 കുപ്പി മദ്യം സഹിതം നടുവിൽ സ്വദേശി വടക്കേയിൽ വീട്ടിൽ സുനിൽകുമാറിനെ പിടികൂടി. പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് പ്രകാശൻ പി വി, അഭിലാഷ് സി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗോവിന്ദൻ എം, ഷിബു പി, അഖിൽ ജോസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

## Article Content

**തളിപ്പറമ്പ: **ഓണം സ്പെഷ്യൽ ഡ്രൈവ്, സ്ട്രൈക്കിങ് ഡ്യൂട്ടിയുടെ ഭാഗമായി ശ്രീകണ്ഠപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻറ്റീവ് ഓഫീസർ രത്നാകരനും സംഘവും നടത്തിയ പരിശോധനയിൽ കൊളച്ചേരി പാടിക്കുന്ന്‌ ഭാഗത്ത് നിന്ന് KL 59W 5392 വാഹനത്തിൽ കടത്തുകയായിരുന്ന 29 കുപ്പി മദ്യം സഹിതം നടുവിൽ സ്വദേശി വടക്കേയിൽ വീട്ടിൽ സുനിൽകുമാറിനെ പിടികൂടി. പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് പ്രകാശൻ പി വി, അഭിലാഷ് സി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗോവിന്ദൻ എം, ഷിബു പി, അഖിൽ ജോസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60738/arrested-with-29-bottles-of-liquer)