---
title: "ക്വിറ്റ് ഇന്ത്യ അനുസ്മരണവും മികവ് 2022 പരിപാടിയും സംഘടിപ്പിച്ചു"
english_title: "excellence 2022 event"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60702/excellence-2022-event"
published_at: "2022-08-10T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f33a7bcb0f7_vac.jpg"
keywords: []
---

# ക്വിറ്റ് ഇന്ത്യ അനുസ്മരണവും മികവ് 2022 പരിപാടിയും സംഘടിപ്പിച്ചു

> **Lead Summary:** വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ,ക്വിറ്റ് ഇന്ത്യാ അനുസ്മരണവും, മികവ് 2021 പരിപാടിയും, തളിപ്പറമ്പ് നഗരസഭാ കൗൺസിലർ റഹ്മത്ത് ബീഗം ഉദ്ഘാടനം ചൈയ്തു.വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ പ്രസിഡൻെറ് നൗഷാദ് ബ്ളാത്തൂർ അധ്യക്ഷത വഹിച്ചു.C V സോമനാഥൻ മാസ്റ്റർ ക്വിറ്റ് ഇന്ത്യാ അനുസ്മരണ പ്രഭാഷണം നടത്തി.K P ജോസഫ്,Pro:അബ്ദുൽ കരീം,K F മത്തായി മാസ്റ്റർ,Pro:സാബു,എന്നിവർ വിവിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് പുരസ്‌കാരങ്ങൾ വിതരണം ചൈയ്തു.പങ്കജ വല്ലി ടീച്ചർ,അഞ്ജന ടീച്ചർ,റിയാസ് അലി,നിധി എൻ,എന്നിവർ പ്രസംഗിച്ചു,Pro:ലൂസി റെമി സ്വാഗതവും ഡോ:വിമൽ റെമി നന്ദിയും പറഞ്ഞു

## Article Content

വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ,ക്വിറ്റ് ഇന്ത്യാ അനുസ്മരണവും, മികവ് 2021 പരിപാടിയും, തളിപ്പറമ്പ് നഗരസഭാ കൗൺസിലർ റഹ്മത്ത് ബീഗം ഉദ്ഘാടനം ചൈയ്തു.വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ പ്രസിഡൻെറ് നൗഷാദ് ബ്ളാത്തൂർ അധ്യക്ഷത വഹിച്ചു.C V സോമനാഥൻ മാസ്റ്റർ ക്വിറ്റ് ഇന്ത്യാ അനുസ്മരണ പ്രഭാഷണം നടത്തി.K P ജോസഫ്,Pro:അബ്ദുൽ കരീം,K F മത്തായി മാസ്റ്റർ,Pro:സാബു,എന്നിവർ വിവിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് പുരസ്‌കാരങ്ങൾ വിതരണം ചൈയ്തു.പങ്കജ വല്ലി ടീച്ചർ,അഞ്ജന ടീച്ചർ,റിയാസ് അലി,നിധി എൻ,എന്നിവർ പ്രസംഗിച്ചു,Pro:ലൂസി റെമി സ്വാഗതവും ഡോ:വിമൽ റെമി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60702/excellence-2022-event)