---
title: "തളിപ്പറമ്പ പൂക്കോത്ത് തെരുവിലെ എ.വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ അന്തരിച്ചു "
english_title: "a v kunjkrishnan master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60691/a-v-kunjkrishnan-master"
published_at: "2022-08-10T09:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f32f9c4907c_Untitled-2_web.jpg"
keywords: []
---

# തളിപ്പറമ്പ പൂക്കോത്ത് തെരുവിലെ എ.വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ അന്തരിച്ചു 

> **Lead Summary:** **തളിപ്പറമ്പ: **പൂക്കോത്ത് തെരുവിലെ എ.വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ അന്തരിച്ചു. തളിപ്പറമ്പ അക്കിപ്പറമ്പു യൂ പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ ആണ്. K A P T യൂണിയൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്,തളിപ്പറമ്പ സബ് ജില്ല സെക്രട്ടറി,തളിപ്പറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്,തളിപ്പറമ്പ ബിൽഡിങ് സൊസൈറ്റി പ്രസിഡന്റ്,എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു ഭാര്യ.പി.ലക്ഷ്മി(റിട്ട. പ്രധാന അദ്ധ്യാപിക തളിപ്പറമ്പ യൂ പി സ്കൂൾ),മക്കൾ.ഡോ.ബിന്ദുശ്രീ (പയ്യന്നൂർ), സിന്ധുശ്രീ (അധ്യാപിക തൻബിഹുൽ ഹയർ സെക്കണ്ടറി സ്കൂൾ കാസറഗോഡ്), മഞ്ജുശ്രീ (കരിവെള്ളൂർ),മരുമക്കൾ.കെ വി ഗോപി.(റിട്ടയേർഡ് കനറാ ബാങ്ക് ഓഫീസർ പയ്യന്നൂർ),കെ.പ്രദീപ്കുമാർ(അസി. എക്സി.എൻജിനീയർ K S E B കാസറഗോഡ്)കെ.വി.സമ്പത്ത് (അധ്യാപകൻ നിത്യാനന്ദ പോളി ടെക്‌നിക്ക് കാഞ്ഞങ്ങാട്),ശവ സംസ്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സമുദായ ശ്മശാനത്തിൽ

## Article Content

**തളിപ്പറമ്പ: **പൂക്കോത്ത് തെരുവിലെ എ.വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ അന്തരിച്ചു. തളിപ്പറമ്പ അക്കിപ്പറമ്പു യൂ പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ ആണ്. K A P T യൂണിയൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്,തളിപ്പറമ്പ സബ് ജില്ല സെക്രട്ടറി,തളിപ്പറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്,തളിപ്പറമ്പ ബിൽഡിങ് സൊസൈറ്റി പ്രസിഡന്റ്,എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു ഭാര്യ.പി.ലക്ഷ്മി(റിട്ട. പ്രധാന അദ്ധ്യാപിക തളിപ്പറമ്പ യൂ പി സ്കൂൾ),മക്കൾ.ഡോ.ബിന്ദുശ്രീ (പയ്യന്നൂർ), സിന്ധുശ്രീ (അധ്യാപിക തൻബിഹുൽ ഹയർ സെക്കണ്ടറി സ്കൂൾ കാസറഗോഡ്), മഞ്ജുശ്രീ (കരിവെള്ളൂർ),മരുമക്കൾ.കെ വി ഗോപി.(റിട്ടയേർഡ് കനറാ ബാങ്ക് ഓഫീസർ പയ്യന്നൂർ),കെ.പ്രദീപ്കുമാർ(അസി. എക്സി.എൻജിനീയർ K S E B കാസറഗോഡ്)കെ.വി.സമ്പത്ത് (അധ്യാപകൻ നിത്യാനന്ദ പോളി ടെക്‌നിക്ക് കാഞ്ഞങ്ങാട്),ശവ സംസ്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60691/a-v-kunjkrishnan-master)