---
title: "കെ. പി കൃഷ്ണകുമാർ നിര്യാതനായി"
english_title: "krishnakumar kodallur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60688/krishnakumar-kodallur"
published_at: "2022-08-10T09:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f32e26a940c_Untitled-2_web.jpg"
keywords: []
---

# കെ. പി കൃഷ്ണകുമാർ നിര്യാതനായി

> **Lead Summary:** കെ. പി കൃഷ്ണകുമാർ കോടല്ലൂർ നിര്യാതനായി. പരേതനായ കെ.പി കുഞ്ഞിരാമൻ മസ്റ്റരുടേയും ലക്ഷ്മിയുടേയും മകനാണ്. ഭാര്യ ബീന ( കൂത്തുപറമ്പ് മകൾ സ്നുഷ മരുമകൻ രജേഷ് (അഞ്ചിങ്ങൽ കണ്ണോo) സംസ്കാരം രാവിലെ 10 മണിക്ക് കോടല്ലൂർ സാമൂഹ്യ സേവാ സംഘം ശ്മശാനത്തിൽ. തിരുവാതിര ബസ് കണ്ടക്ടർ ആയിരുന്നു,

## Article Content

കെ. പി കൃഷ്ണകുമാർ കോടല്ലൂർ നിര്യാതനായി. പരേതനായ കെ.പി കുഞ്ഞിരാമൻ മസ്റ്റരുടേയും ലക്ഷ്മിയുടേയും മകനാണ്. ഭാര്യ ബീന ( കൂത്തുപറമ്പ് മകൾ സ്നുഷ മരുമകൻ രജേഷ് (അഞ്ചിങ്ങൽ കണ്ണോo) സംസ്കാരം രാവിലെ 10 മണിക്ക് കോടല്ലൂർ സാമൂഹ്യ സേവാ സംഘം ശ്മശാനത്തിൽ. തിരുവാതിര ബസ് കണ്ടക്ടർ ആയിരുന്നു,

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60688/krishnakumar-kodallur)