12 കാരന്‍ ബൈക്കോടിച്ചു: ബൈക്കുടമയായ പിതാവിന് പിഴ

12 കാരന്‍ ബൈക്കോടിച്ചു: ബൈക്കുടമയായ പിതാവിന് പിഴ
Aug 9, 2022 09:47 PM | By Thaliparambu Editor

ഇരിട്ടി: പന്ത്രണ്ടുകാരനായ മകന്‍ ബൈക്കോടിച്ചതിന് ബൈക്കുടമയായ പിതാവിന് പതിമൂവായിരത്തി അഞ്ഞുറു രൂപ പിഴയീടാക്കി പൊലിസിന്റെ ശിക്ഷ. ആറളം പൊലിസാണ് പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊതുനിരത്തിലൂടെ ബൈക്ക് ഓടിച്ചതിന് ബൈക്കുടമയായ കുട്ടിയുടെ പിതാവിന് പതിമൂവായിരത്തി അഞ്ഞൂറു രൂപ പിഴയീടാക്കിയത്. ആറളം ചെടിക്കുളത്താണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ പന്ത്രണ്ടുകാരന്‍ തന്റെ പിതാവിന്റെ ബൈക്കില്‍ ആറളം -ചെടിക്കുളം റോഡില്‍ ചുറ്റിയടിക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരില്‍ ചിലര്‍ ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ആറളം എസ്.ഐ.വി.വി.ശ്രീജേഷിന്‌കൈമാറുകയായിരുന്നു .തുടര്‍ന്ന്.തുടര്‍ന്ന് പൊലിസെത്തി ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ബൈക്കുടമയും കുട്ടിയുടെ പിതാവുമായ ആറളം ചെടിക്കുളത്ത് കക്കോടിലെ താഴെക്കാട്ട് യോഹന്നാനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി താക്കീത് ചെയ്ത് പതിമൂവായിരത്തി അഞ്ഞൂറ് രൂപ പിഴയിടാക്കി ബൈക്ക് വിട്ടുനല്‍കുകയായിരുന്നു Share this:

fine

Next TV

Related Stories
സിപിഎം വേശാല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഎംഎസ് ചരമവാർഷിക ദിനം ആചരിച്ചു

Mar 19, 2024 10:30 AM

സിപിഎം വേശാല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഎംഎസ് ചരമവാർഷിക ദിനം ആചരിച്ചു

സിപിഎം വേശാല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഎംഎസ് ചരമവാർഷിക ദിനം...

Read More >>
ആന്തൂർ തളിയിൽ പ്രൈവറ്റ് ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ കണ്ടെത്തി, പൊലീസ് അന്വേഷണം ആരംഭിച്ചു

Mar 19, 2024 09:47 AM

ആന്തൂർ തളിയിൽ പ്രൈവറ്റ് ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ കണ്ടെത്തി, പൊലീസ് അന്വേഷണം ആരംഭിച്ചു

ആന്തൂർ തളിയിൽ പ്രൈവറ്റ് ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ കണ്ടെത്തി, പൊലീസ് അന്വേഷണം...

Read More >>
 കൊറിയര്‍ സര്‍വീസിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്

Mar 18, 2024 01:26 PM

കൊറിയര്‍ സര്‍വീസിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്

കൊറിയര്‍ സര്‍വീസിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ...

Read More >>
കട്ടോളി നവകേരള വായനശാല & ഗ്രന്ഥലയം വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു

Mar 18, 2024 01:23 PM

കട്ടോളി നവകേരള വായനശാല & ഗ്രന്ഥലയം വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു

കട്ടോളി നവകേരള വായനശാല & ഗ്രന്ഥലയം വിജ്ഞാന വികസന സദസ്സ്...

Read More >>
പഠനമികവുകളുടെ പ്രദർശനമൊരുക്കി കയരളം നോർത്ത് എ എൽ പി സ്കൂളിലെ പഠനോത്സവം

Mar 18, 2024 11:18 AM

പഠനമികവുകളുടെ പ്രദർശനമൊരുക്കി കയരളം നോർത്ത് എ എൽ പി സ്കൂളിലെ പഠനോത്സവം

പഠനമികവുകളുടെ പ്രദർശനമൊരുക്കി കയരളം നോർത്ത് എ എൽ പി സ്കൂളിലെ...

Read More >>
വീട്ടിൽ നിന്ന് റോഡിലേക്കോടിയ മൂന്ന് വയസുകാരൻ ഓട്ടോയിടിച്ച് മരിച്ചു

Mar 18, 2024 11:03 AM

വീട്ടിൽ നിന്ന് റോഡിലേക്കോടിയ മൂന്ന് വയസുകാരൻ ഓട്ടോയിടിച്ച് മരിച്ചു

വീട്ടിൽ നിന്ന് റോഡിലേക്കോടിയ മൂന്ന് വയസുകാരൻ ഓട്ടോയിടിച്ച്...

Read More >>
Top Stories