---
title: "ഡോക്ടറേറ്റ് നേടിയ അബ്ദുൾ ജലീലിന് നജാത് കമ്മിറ്റി ഉപഹാരം നൽകി"
english_title: "najath committy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60635/najath-committy"
published_at: "2022-08-09T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f274ddd0bd6_vac.jpg"
keywords: []
---

# ഡോക്ടറേറ്റ് നേടിയ അബ്ദുൾ ജലീലിന് നജാത് കമ്മിറ്റി ഉപഹാരം നൽകി

> **Lead Summary:** കണ്ണൂർ യൂണിവേഴ്സിറ്റി സുവോളജി ഡിപ്പാർട്ട്മെന്റിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ നജാത്ത് കമ്മിറ്റിയംഗം ഡോ. കെ അബ്ദുൽ ജലീൽ മാഷിനുള്ള ഉപഹാരം നജാത് കമ്മിറ്റി അംഗങ്ങൾ ചേർന്ന് നൽകി. മൻസൂർ അൻസാരി മുബഷിർ സഖാഫി കെ മിസ്അബ് കെ വി മുഹമ്മദ്‌ അമീൻ മാസ്റ്റർ സി പി ഇബ്രാഹിം മാസ്റ്റർ കെ മുഹമ്മദ്‌ ഹസ്സൻ എന്നിവർ പങ്കെടുത്തു

## Article Content

കണ്ണൂർ യൂണിവേഴ്സിറ്റി സുവോളജി ഡിപ്പാർട്ട്മെന്റിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ നജാത്ത് കമ്മിറ്റിയംഗം ഡോ. കെ അബ്ദുൽ ജലീൽ മാഷിനുള്ള ഉപഹാരം നജാത് കമ്മിറ്റി അംഗങ്ങൾ ചേർന്ന് നൽകി. മൻസൂർ അൻസാരി മുബഷിർ സഖാഫി കെ മിസ്അബ് കെ വി മുഹമ്മദ്‌ അമീൻ മാസ്റ്റർ സി പി ഇബ്രാഹിം മാസ്റ്റർ കെ മുഹമ്മദ്‌ ഹസ്സൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60635/najath-committy)