---
title: "ക്വിറ്റ് ഇന്ത്യ സമരസ്മൃതി സംഗമം നടത്തി"
english_title: "quit india "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60632/quit-india"
published_at: "2022-08-09T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f2729b32f92_vac.jpg"
keywords: []
---

# ക്വിറ്റ് ഇന്ത്യ സമരസ്മൃതി സംഗമം നടത്തി

> **Lead Summary:** **കണ്ണപുരം : **ക്വിറ്റിന്ത്യാ സമരത്തിന്റെ 80-ാം വാർഷികത്തിന്റെ ഭാഗമായി കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റിന്ത്യാ സമരസ്മൃതി സംഗമം നടത്തി. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെകട്ടറിമാരായ സി.ടി. അമീറലി, ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം ദിനു മൊട്ടമ്മൽ, സി. അംബ്രോസ്, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സന്തോഷ് വള്ളുവൻകടവ് , ഷാജി കാവുങ്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രജീഷ് കീഴറ , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രജിത ദിനേശൻ , എൻ. അനന്തൻ, കെ.ശശികുമാർ , കെ.പി. തോമസ്, സന്തോഷ് കാവുങ്കൽ, മേരി തോമസ്, ഷീബ അനിൽകുമാർ , വീണ പുത്തലത്ത്, കെ.ശിവദാസൻ, കെ.രവീന്ദ്രൻ, കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**കണ്ണപുരം : **ക്വിറ്റിന്ത്യാ സമരത്തിന്റെ 80-ാം വാർഷികത്തിന്റെ ഭാഗമായി കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റിന്ത്യാ സമരസ്മൃതി സംഗമം നടത്തി. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെകട്ടറിമാരായ സി.ടി. അമീറലി, ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം ദിനു മൊട്ടമ്മൽ, സി. അംബ്രോസ്, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സന്തോഷ് വള്ളുവൻകടവ് , ഷാജി കാവുങ്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രജീഷ് കീഴറ , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രജിത ദിനേശൻ , എൻ. അനന്തൻ, കെ.ശശികുമാർ , കെ.പി. തോമസ്, സന്തോഷ് കാവുങ്കൽ, മേരി തോമസ്, ഷീബ അനിൽകുമാർ , വീണ പുത്തലത്ത്, കെ.ശിവദാസൻ, കെ.രവീന്ദ്രൻ, കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60632/quit-india)