---
title: "യുവതിയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ട് ഭീഷണി: യുവാവിനെതിരെ കേസ്"
english_title: "Threatened by asking for the phone number"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60598/threatened-by-asking-for-the-phone-number"
published_at: "2022-08-09T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f248846d8b4_download.jpg"
keywords: []
---

# യുവതിയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ട് ഭീഷണി: യുവാവിനെതിരെ കേസ്

> **Lead Summary:** **വളപട്ടണം :**ഭർതൃമതിയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ട് ഭീഷണി യുവാവിനെതിരെ കേസ്. മീൻകുന്ന് സ്വദേശിനിയായ 25 കാരിയുടെ പരാതിയിലാണ് പ്രദേശവാസിയായ രഗീഷിനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ആറാം തീയതിയായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. വീട്ടിലേക്കുള്ള യാത്രാമധ്യേ യുവതിയെ പിൻതുടർന്നെത്തിയ യുവാവ് ഫോൺ നമ്പർ ആവശ്യപ്പെട്ട് ശല്യം ചെയ്യുകയും നമ്പർ കൊടുക്കാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

## Article Content

**വളപട്ടണം :**ഭർതൃമതിയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ട് ഭീഷണി യുവാവിനെതിരെ കേസ്. മീൻകുന്ന് സ്വദേശിനിയായ 25 കാരിയുടെ പരാതിയിലാണ് പ്രദേശവാസിയായ രഗീഷിനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ആറാം തീയതിയായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. വീട്ടിലേക്കുള്ള യാത്രാമധ്യേ യുവതിയെ പിൻതുടർന്നെത്തിയ യുവാവ് ഫോൺ നമ്പർ ആവശ്യപ്പെട്ട് ശല്യം ചെയ്യുകയും നമ്പർ കൊടുക്കാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60598/threatened-by-asking-for-the-phone-number)