---
title: "'ഒപ്പം' പൂർവ വിദ്യാർത്ഥി സംഗമം സീതി സാഹിബ്‌ സ്കൂളിൽ നടന്നു"
english_title: "oppam programm"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60525/oppam-programm"
published_at: "2022-08-09T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f2088f8964e_vac.jpg"
keywords: []
---

# 'ഒപ്പം' പൂർവ വിദ്യാർത്ഥി സംഗമം സീതി സാഹിബ്‌ സ്കൂളിൽ നടന്നു

> **Lead Summary:** സീതി സാഹിബ്‌ സ്കൂളിൽ ഒപ്പം 2007-2008 ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. . വിദ്യാർത്ഥിക്കൾ ഉൾപ്പെടെ 450 പേർ പങ്കെടുത്തു. ഫസൽ മാഷ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ജനറൽ സെക്രട്ടറി സർഫാസ് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് ഷംനത്ത് ആദ്യക്ഷയായി , മൻസൂർ മൻസൂർ നന്ദി പറഞ്ഞു. റിട്ടയർ അധ്യാപകരെ ആദരിച്ചു, ഒപ്പം എന്നാ പേര് നിർദ്ദേശിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ റിസ്കായ്ക്കു പ്രത്യേക ഉപഹാരം നൽകി, 2007-2008 ബാച്ചിലെ ക്ലാസ്സ്‌ അധ്യാപകർക്കുള്ള സ്നേഹോപഹാരം നൽകി, മികച്ച കോർഡിനേറ്റർമാർക്കുള്ള സ്നേഹപ്പഹാരവും, ഗ്രുപ്പ് ക്രീറ്റേഴ്‌സിനുള്ള സ്നേഹപ്പഹാരവും നൽകി, സർസയ്യിദ് സ്കൂളിലെ ആദ്യപികയായ ഫായിസ ടീച്ചർ, സി. എച്. എം അദ്ധ്യാപകൻ ഇയാസ് സർ,സീതിസാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകരായ മൊയ്‌ദു സർ, അസൈനാർ സർ, സീതിസാഹിബ് ഹൈസ്കൂൾ അദ്ധ്യാപകരായ മൻസൂർ സർ, മുഹമ്മദ്‌ അലി സർ, നൗഷാദ് സർ, ബിന്ദു ടീച്ചർ, സായിദ ടീച്ചർ, സന്ധ്യ ടീച്ചർ, എന്നിവർ പങ്കെടുത്തു.കുട്ടികളുടെ കലാപരിപാടികളും 2007-2008 ബാച്ചിലെ വിദ്യാർത്ഥികളുടെയും പരിപാടികളും സംഘടിപ്പിച്ചു.

## Article Content

സീതി സാഹിബ്‌ സ്കൂളിൽ ഒപ്പം 2007-2008 ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. . വിദ്യാർത്ഥിക്കൾ ഉൾപ്പെടെ 450 പേർ പങ്കെടുത്തു. ഫസൽ മാഷ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ജനറൽ സെക്രട്ടറി സർഫാസ് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് ഷംനത്ത് ആദ്യക്ഷയായി , മൻസൂർ മൻസൂർ നന്ദി പറഞ്ഞു. റിട്ടയർ അധ്യാപകരെ ആദരിച്ചു, ഒപ്പം എന്നാ പേര് നിർദ്ദേശിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ റിസ്കായ്ക്കു പ്രത്യേക ഉപഹാരം നൽകി, 2007-2008 ബാച്ചിലെ ക്ലാസ്സ്‌ അധ്യാപകർക്കുള്ള സ്നേഹോപഹാരം നൽകി, മികച്ച കോർഡിനേറ്റർമാർക്കുള്ള സ്നേഹപ്പഹാരവും, ഗ്രുപ്പ് ക്രീറ്റേഴ്‌സിനുള്ള സ്നേഹപ്പഹാരവും നൽകി, സർസയ്യിദ് സ്കൂളിലെ ആദ്യപികയായ ഫായിസ ടീച്ചർ, സി. എച്. എം അദ്ധ്യാപകൻ ഇയാസ് സർ,സീതിസാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകരായ മൊയ്‌ദു സർ, അസൈനാർ സർ, സീതിസാഹിബ് ഹൈസ്കൂൾ അദ്ധ്യാപകരായ മൻസൂർ സർ, മുഹമ്മദ്‌ അലി സർ, നൗഷാദ് സർ, ബിന്ദു ടീച്ചർ, സായിദ ടീച്ചർ, സന്ധ്യ ടീച്ചർ, എന്നിവർ പങ്കെടുത്തു.കുട്ടികളുടെ കലാപരിപാടികളും 2007-2008 ബാച്ചിലെ വിദ്യാർത്ഥികളുടെയും പരിപാടികളും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60525/oppam-programm)