---
title: "മുങ്ങം ടി കെ ഗോവിന്ദൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "mungam vayanashala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60504/mungam-vayanashala"
published_at: "2022-08-09T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1f4e44b26e_vac.jpg"
keywords: []
---

# മുങ്ങം ടി കെ ഗോവിന്ദൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **ശ്രീകണ്ഠാപുരം:** ചെങ്ങളായി മുങ്ങം ടി.കെ.ഗോവിന്ദൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്കാരം നേടിയ കെ.വി. മെസ്നയെയും SSLC, +2 വിജയികളെയും അനുമോദിച്ചു. അഡ്വ:സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.എം.ബാലകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു.വി.സി.അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി.കെ.സി.നാരായണൻ, കെ.ദിവാകരൻ, കെ.പ്രേമരാജൻ സംസാരിച്ചു. എം.വി. മുത്തുരാജൻ സ്വാഗതവും പി.വി.രജിത നന്ദിയും പറഞ്ഞു.

## Article Content

**ശ്രീകണ്ഠാപുരം:** ചെങ്ങളായി മുങ്ങം ടി.കെ.ഗോവിന്ദൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്കാരം നേടിയ കെ.വി. മെസ്നയെയും SSLC, +2 വിജയികളെയും അനുമോദിച്ചു. അഡ്വ:സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.എം.ബാലകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു.വി.സി.അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി.കെ.സി.നാരായണൻ, കെ.ദിവാകരൻ, കെ.പ്രേമരാജൻ സംസാരിച്ചു. എം.വി. മുത്തുരാജൻ സ്വാഗതവും പി.വി.രജിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60504/mungam-vayanashala)