---
title: "തപാൽ സ്വകാര്യവത്കരണത്തിനെതിരെ ജീവനക്കാർ പ്രകടനം നടത്തി"
english_title: "thapal "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60500/thapal"
published_at: "2022-08-09T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1f39e9cd2d_vac.jpg"
keywords: []
---

# തപാൽ സ്വകാര്യവത്കരണത്തിനെതിരെ ജീവനക്കാർ പ്രകടനം നടത്തി

> **Lead Summary:** **കണ്ണൂർ: **തപാൽ സ്വകാര്യവത്കരണത്തിനെതിരെ ആഗസ്ത് 10 ന് നടക്കുന്ന അഖിലേന്ത്യാ തപാൽ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എൻ.എഫ്.പി.ഇ. - എഫ്.എൻ.പി.ഒ. തപാൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കണ്ണൂർ മുഖ്യ തപാലോഫീസിന് മുമ്പിൽ പ്രകടനം നടത്തി.തപാൽ സംയുക്ത സമരസമിതി ജില്ലാ കൺവീനർ എ.പി.സുജികുമാർ,ആക്ടിങ്ങ് ജില്ലാ ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ,അനു കവിണിശ്ശേരി,ദിനു മൊട്ടമ്മൽ,ബി.പി.രമേശൻ,ഇ.മനോജ് കുമാർ,പി.മോഹനൻ,പി.പ്രേമദാസൻ,കെ.പി. സംഗീത് എന്നിവർ പ്രസംഗിച്ചു.

## Article Content

**കണ്ണൂർ: **തപാൽ സ്വകാര്യവത്കരണത്തിനെതിരെ ആഗസ്ത് 10 ന് നടക്കുന്ന അഖിലേന്ത്യാ തപാൽ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എൻ.എഫ്.പി.ഇ. - എഫ്.എൻ.പി.ഒ. തപാൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കണ്ണൂർ മുഖ്യ തപാലോഫീസിന് മുമ്പിൽ പ്രകടനം നടത്തി.തപാൽ സംയുക്ത സമരസമിതി ജില്ലാ കൺവീനർ എ.പി.സുജികുമാർ,ആക്ടിങ്ങ് ജില്ലാ ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ,അനു കവിണിശ്ശേരി,ദിനു മൊട്ടമ്മൽ,ബി.പി.രമേശൻ,ഇ.മനോജ് കുമാർ,പി.മോഹനൻ,പി.പ്രേമദാസൻ,കെ.പി. സംഗീത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60500/thapal)