---
title: "വധശ്രമ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന യുവാവ് അറസ്റ്റിൽ"
english_title: "murder attempt case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60498/murder-attempt-case"
published_at: "2022-08-09T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1f295f0095_news-card.jpg"
keywords: []
---

# വധശ്രമ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന യുവാവ് അറസ്റ്റിൽ

> **Lead Summary:** **വളപട്ടണം : **വധശ്രമക്കേസിൽ ഒരു വർഷത്തോളമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ . അഴീക്കോട് കപ്പക്കടവിലെ കാക്കടവ് ഷൻസിർ ആണ് പിടിയത്. വളപട്ടണം എസ്എച്ച് ഒ രാജേഷ് മാരാംഗലത്തും സംഘവും ആണ് അറസ്റ്റ് ചെയ്തത് . കോടതി റിമാൻഡ് ചെയ്തു . ഏതാനും മാസം മുൻപ് അഴീക്കലിൽ വിഷ്ണു എന്ന യുവാവിനെ മർദിച്ച് കാലിനു ക്ഷതമേൽപിച്ച കേസിലാണ് അറസ്റ്റ് , കേസിലെ മറ്റു പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു .

## Article Content

**വളപട്ടണം : **വധശ്രമക്കേസിൽ ഒരു വർഷത്തോളമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ . അഴീക്കോട് കപ്പക്കടവിലെ കാക്കടവ് ഷൻസിർ ആണ് പിടിയത്. വളപട്ടണം എസ്എച്ച് ഒ രാജേഷ് മാരാംഗലത്തും സംഘവും ആണ് അറസ്റ്റ് ചെയ്തത് . കോടതി റിമാൻഡ് ചെയ്തു . ഏതാനും മാസം മുൻപ് അഴീക്കലിൽ വിഷ്ണു എന്ന യുവാവിനെ മർദിച്ച് കാലിനു ക്ഷതമേൽപിച്ച കേസിലാണ് അറസ്റ്റ് , കേസിലെ മറ്റു പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60498/murder-attempt-case)