---
title: "വരഡൂൽ നവരംഗം കലാസമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "navarangam kalasamithi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60384/navarangam-kalasamithi"
published_at: "2022-08-08T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0f7c24d13e_news-card.jpg"
keywords: []
---

# വരഡൂൽ നവരംഗം കലാസമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** വരഡൂൽ നവരംഗം കലാസമിതി ഓഫീസിൽ വച്ച് നടന്ന വാർഷിക ജനറൽബോഡിയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പാലേരി പുഷോത്തമൻ സെക്രട്ടറിയായും പ്രശാന്ത് സി പ്രസിഡണ്ടായും പി പി മധുസൂദനൻ ട്രഷററായും 15 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു.കൂടാതെ വി വി രതീഷ് , കെ ടി വി ശശിധരൻ എന്നിവർ വൈസ് പ്രസിഡണ്ടായും കെ വിജയൻ , ജഗദീഷ് കുമാർ എന്നിവർ ജോയിൻ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

## Article Content

വരഡൂൽ നവരംഗം കലാസമിതി ഓഫീസിൽ വച്ച് നടന്ന വാർഷിക ജനറൽബോഡിയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പാലേരി പുഷോത്തമൻ സെക്രട്ടറിയായും പ്രശാന്ത് സി പ്രസിഡണ്ടായും പി പി മധുസൂദനൻ ട്രഷററായും 15 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു.കൂടാതെ വി വി രതീഷ് , കെ ടി വി ശശിധരൻ എന്നിവർ വൈസ് പ്രസിഡണ്ടായും കെ വിജയൻ , ജഗദീഷ് കുമാർ എന്നിവർ ജോയിൻ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60384/navarangam-kalasamithi)