---
title: "എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു"
english_title: "SSLC and Plus Two exam toppers felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60382/sslc-and-plus-two-exam-toppers-felicitated"
published_at: "2022-08-08T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0f65fd1264_vac.jpg"
keywords: []
---

# എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

> **Lead Summary:** **കണ്ണൂര്‍: **കേരളത്തിലെ പ്രമുഖ റൂഫിംഗ് നിര്‍മ്മാതാക്കളായ ഓക്‌സി റൂഫ് ജീവനക്കാരുടെ മക്കളില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു . ഇന്ന് 11 മണിക്ക് തളിപറമ്പ് നാടുകാണി ഓഫീസില്‍ വെച്ച് നടന്ന പരിപാടി മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഹ്യൂമൻ റിസോഴ്സ് മാനേജർ രാഹുല്‍ അധ്യക്ഷത വഹിച്ചു .മാര്‍ക്കറ്റിംഗ് മാനേജര്‍ അല്ലേഷ് ,ഡയറക്ടര്‍ ഫര്‍ഹാന്‍ എന്നിവര്‍ സംസാരിച്ചു മാനേജര്‍ സജീര്‍ നന്ദിയും പറഞ്ഞു. എസ്്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ ദേവിക രാജേഷ്, അര്‍ച്ചന രേഖ എന്നിവരും പ്‌ളസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ സന്ദന സുനിലും അനുമോദനം ഏറ്റുവാങ്ങി

## Article Content

**കണ്ണൂര്‍: **കേരളത്തിലെ പ്രമുഖ റൂഫിംഗ് നിര്‍മ്മാതാക്കളായ ഓക്‌സി റൂഫ് ജീവനക്കാരുടെ മക്കളില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു . ഇന്ന് 11 മണിക്ക് തളിപറമ്പ് നാടുകാണി ഓഫീസില്‍ വെച്ച് നടന്ന പരിപാടി മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഹ്യൂമൻ റിസോഴ്സ് മാനേജർ രാഹുല്‍ അധ്യക്ഷത വഹിച്ചു .മാര്‍ക്കറ്റിംഗ് മാനേജര്‍ അല്ലേഷ് ,ഡയറക്ടര്‍ ഫര്‍ഹാന്‍ എന്നിവര്‍ സംസാരിച്ചു മാനേജര്‍ സജീര്‍ നന്ദിയും പറഞ്ഞു. എസ്്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ ദേവിക രാജേഷ്, അര്‍ച്ചന രേഖ എന്നിവരും പ്‌ളസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ സന്ദന സുനിലും അനുമോദനം ഏറ്റുവാങ്ങി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60382/sslc-and-plus-two-exam-toppers-felicitated)