---
title: "കെട്ടിട നിർമ്മാണ പ്രവർത്തനോൽഘാടനം നടത്തി"
english_title: "building inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60340/building-inauguration"
published_at: "2022-08-08T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0cd29e3a8c_vac.jpg"
keywords: []
---

# കെട്ടിട നിർമ്മാണ പ്രവർത്തനോൽഘാടനം നടത്തി

> **Lead Summary:** **പാപ്പിനിശ്ശേരി : **- പാപ്പിനിശ്ശേരി വെസ്റ്റ് ബാഫഖി തങ്ങൾ സൗധം രണ്ടാം നിലയുടെ പ്രവർത്തി ഉൽഘാടനം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി റഷീദ് നിർവ്വഹിച്ചു. സംഗമത്തിൽ സി.പി റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഒ.കെ മൊയ്തീൻ, ശഫീഖ്, മൊയ്തീൻ കുഞ്ഞി, സിദ്ധീഖ് വി.കെ, എ.ടി.കെ ദാരിമി, ഹസീബ് പി, നസീർ സി ഇസ്മായിൽ ഇ.സി, ജിയാദ് ഇ പി ,ഹനീഫ വി.കെ, അസ്ഹറുദ്ധീൻ , സമദ് സി.പി. നിയാസ്,ശാഹിർ വി.കെ സംബന്ധിച്ചു

## Article Content

**പാപ്പിനിശ്ശേരി : **- പാപ്പിനിശ്ശേരി വെസ്റ്റ് ബാഫഖി തങ്ങൾ സൗധം രണ്ടാം നിലയുടെ പ്രവർത്തി ഉൽഘാടനം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി റഷീദ് നിർവ്വഹിച്ചു. സംഗമത്തിൽ സി.പി റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഒ.കെ മൊയ്തീൻ, ശഫീഖ്, മൊയ്തീൻ കുഞ്ഞി, സിദ്ധീഖ് വി.കെ, എ.ടി.കെ ദാരിമി, ഹസീബ് പി, നസീർ സി ഇസ്മായിൽ ഇ.സി, ജിയാദ് ഇ പി ,ഹനീഫ വി.കെ, അസ്ഹറുദ്ധീൻ , സമദ് സി.പി. നിയാസ്,ശാഹിർ വി.കെ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60340/building-inauguration)