---
title: "തളിപ്പറമ്പില്‍ ചീട്ടുകളി സംഘം  പിടിയില്‍"
english_title: "gambling gang arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60289/gambling-gang-arrested"
published_at: "2022-08-08T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0a56a9ce9c_DSC_7464_(1).JPG"
keywords: []
---

# തളിപ്പറമ്പില്‍ ചീട്ടുകളി സംഘം  പിടിയില്‍

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പില്‍ നാലംഗ ചീട്ടുകളി സംഘം പിടിയില്‍. ഇന്നലെ പന്നിയൂര്‍ ചെറുകരയില്‍ വെച്ചാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. കാലിക്കടവിലെ എം.കെ.രാജീവന്‍, ടി.സന്തോഷ്, പി.ഷൈജു, ചെറുകരയിലെ എം.ചന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. 4520 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പില്‍ നാലംഗ ചീട്ടുകളി സംഘം പിടിയില്‍. ഇന്നലെ പന്നിയൂര്‍ ചെറുകരയില്‍ വെച്ചാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. കാലിക്കടവിലെ എം.കെ.രാജീവന്‍, ടി.സന്തോഷ്, പി.ഷൈജു, ചെറുകരയിലെ എം.ചന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. 4520 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60289/gambling-gang-arrested)